tag:blogger.com,1999:blog-5492175152303798647.post4249420647845178052..comments2023-11-05T20:42:25.882+05:30Comments on മറ്റൊരു കേരളത്തിന്റെ ബ്ലോഗ് വിലാപം: അയോധ്യ ക്ഷേത്രം പണിയാന്‍ അനുമതി, എനിക്ക് ചോര്‍ന്നു കിട്ടിയ കോടതി വിധിഅവര്ണന്http://www.blogger.com/profile/01761278458965835355noreply@blogger.comBlogger4125tag:blogger.com,1999:blog-5492175152303798647.post-23016315151619924672010-10-02T07:19:46.540+05:302010-10-02T07:19:46.540+05:30താങ്കളുടെ ബ്ലോഗ് ജാലകം അഗ്രിഗേറ്ററില് രജിസ്റ്റര്‍...താങ്കളുടെ ബ്ലോഗ് ജാലകം അഗ്രിഗേറ്ററില് രജിസ്റ്റര്‍ ചെയ്യുക.വേഡ് വെരിഫിക്കേഷന് ഒഴിവാക്കിയാല്‍ നന്നായിരുന്നു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-73827378368040758102010-09-30T11:45:01.418+05:302010-09-30T11:45:01.418+05:30നിസ്സഹായനന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പള്ളി പ...നിസ്സഹായനന്റെ അഭിപ്രായത്തോട് യോജിക്കുന്നു. പള്ളി പൊളീക്കാന്‍ നേത്യത്വം നല്കിയ ഭീകരന്മാരില് നിന്നും പിഴ ഈടാക്കി പള്ളി പുനര്‍ നിര്‍മിക്കണം. ക്ഷേത്രം ആ കൌമ്പൌണ്ടില് തന്നെ നിര്മിക്കപ്പെടുന്നത്തിനോട് വിയോജിപ്പില്ല.

വരാന്‍ പോകുന്ന വിധി അവര്ണന് പ്രവചിച്ച വിധിയോട് സാമ്യമുണ്ടാകാന്‍ സാധ്യത ഏറെയാണ്. വിഗ്രഹം സ്വയം ഭൂവായത് അംഗീകരിച്ച കോടതി വിധി അടക്കമുള്ള ഭൂതകാലം വിശകലനം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-51612625823874577012010-09-30T10:52:31.492+05:302010-09-30T10:52:31.492+05:30പ്രിയ നിസ്സഹായന്,
അഭിപ്രായത്തിനു നന്ദി. ഈ തര്ക്...പ്രിയ നിസ്സഹായന്,

അഭിപ്രായത്തിനു നന്ദി. ഈ തര്‍ക്കത്തെ ഒരു സിവില്‍ കേസ് എന്ന നിലയില്‍ കണ്ടാല്‍ താങ്കളുടെ അഭിപ്രായം പൂര്‍ണമായും ശരിയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വൈകാരിക ഘടകങ്ങള്‍ കുറച്ചെങ്കിലും ഹിന്ദു മത വിശ്വാസികള്‍ക്കിടയിലുണ്ട്. അല്ലെങ്കില്‍ അങ്ങിനെയോന്നുണ്ടാക്കുന്നതില് സംഘ പരിവാരം വിജയിച്ചിട്ടുണ്ട്.

ഭാവിയില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരെ സ്വതന്ത്രരായി വിടുമ്പോള്‍ മാത്രമാണുണ്ടാകുക. പ്രത്യേകിച്ചും അവരുടെ നേതാക്കളെ. പക്ഷെ അവര്‍ക്ക് കടുത്ത ശിക്ഷ ലഭ്യമായാല്‍ പിന്നെ ഇത്തരം 'സ്വയം ഭൂ'വിഗ്രഹങ്ങളുമായി സംഘ പരിവാര നേതാക്കള്‍ രംഗത്ത് വരില്ല.

മുസ്ലിംകള് അടങ്ങുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആവശ്യത്തിലധികം ആരാധന കേന്ദ്രങ്ങള്‍ അയോധ്യയില്‍ നിലവിലുണ്ട്. നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് അവര്‍ക്കാവശ്യം. വിദ്യഭ്യാസം നേടിയാല്‍ പിന്നക്കക്കാര്‍ക്ക് തുല്യ നീതി എന്ന സങ്കല്പം എളുപ്പമായിരിക്കും.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-56975716570916444562010-09-30T08:29:11.209+05:302010-09-30T08:29:11.209+05:301949 Dec-22 ന് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്...1949 Dec-22 ന് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ അവിടെ സ്ഥാപിച്ച നടപടിയെ അംഗീകരിച്ചു കൊടുത്തുകൊണ്ട് ഇതൊരു തര്‍ക്കപ്രശ്നമാക്കി തുടര്‍നടപടികളിലൂടെ അവകാശവാദത്തിന് അവസരം ഉണ്ടാക്കിയ ഗൂഢാലോചനയിലെ മുഴുവന്‍ പേരെയും ശിക്ഷിക്കണം. ബാബറിമസ്ജിത്തിന്മേല്‍ യാതൊരു അവകാശവാദവും ഉന്നയിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമില്ല. പള്ളി നിന്നിരുന്ന സ്ഥലം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണം, സര്‍ക്കാര്‍ ചിലവിലും പള്ളി നശിപ്പിച്ചവരുടെ ചിലവിലും പള്ളി പുന്ര് നിര്‍മാണം നടത്തണം. ഇതായിരിക്കണം മുസ്ലീങ്ങളോട് കാട്ടിയ അനീതിയ്ക്ക് പരിഹാരം കാണാനുള്ള മാര്‍ഗം. ഇതില്‍ കുറഞ്ഞ ഏതു പരിപാടിയും മുസ്ലീങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്താനും ഭാവിയില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനും കാരണമാകും.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com