tag:blogger.com,1999:blog-5492175152303798647.post5083958321604692980..comments2023-11-05T20:42:25.882+05:30Comments on മറ്റൊരു കേരളത്തിന്റെ ബ്ലോഗ് വിലാപം: ചിത്രകാരന്റെ സ്ത്രീ പീഡനം, സംഘ പരിവാരത്തിന്റെയുംഅവര്ണന്http://www.blogger.com/profile/01761278458965835355noreply@blogger.comBlogger12125tag:blogger.com,1999:blog-5492175152303798647.post-86137171999946152112012-01-06T19:10:56.070+05:302012-01-06T19:10:56.070+05:30Hindu group 'flew Pakistan flag to create tens...Hindu group 'flew Pakistan flag to create tension'BBC News.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-70777196525811700682012-01-05T13:26:48.116+05:302012-01-05T13:26:48.116+05:30സര്‍ക്കാര്‍ കാര്യാലയത്തില്‍ പാക് പതാക: ആറ് ഹിന്ദുത...സര്‍ക്കാര്‍ കാര്യാലയത്തില്‍ പാക് പതാക: ആറ് ഹിന്ദുത്വര്‍ അറസ്റില്‍

ബാംഗ്ളൂര്‍: കര്‍ണാടകയിലെ സിന്ദഗിയില്‍ സര്‍ക്കാര്‍ കാര്യാലയത്തിനുമുന്നിലെ കൊടിമരത്തില്‍ പാകിസ്താന് പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ആറ് ഹിന്ദുത്വവാദികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റിലായവര്‍ ശ്രീരാമസേനയുടെ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തകരാണ്. ബിജാപ്പൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 60 കി.മീ അകലെ സിന്ദഗി നഗരത്തിലെ സര്‍ക്കാര്‍ കാര്യാലയത്തില്‍ പുതുവല്‍സര ദിനത്തിലാണ് പാക് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഈ പ്രദേശത്തും സംസ്ഥാന വ്യാപകമായും ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പതാക ഉയര്‍ത്തിയതിനു പിന്നില്‍ മുസ്ലിംകളാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൂടാതെ പതാക പൊങ്ങിയതിനെതിരേ പ്രദേശത്ത് വി.എച്ച്.പിയും ബജ്രംഗ്ദളും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ ബന്ദും നടത്തിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമായി മുതലെടുപ്പു നടത്താന്‍ ശ്രമിച്ച ബി.ജെ.പി പതാക ഉയര്‍ന്ന പ്രദേശത്ത് ചില ശുദ്ധീകരണപ്രവര്ത്തനങ്ങളും നടത്തി.
ബിജാപ്പൂര്‍ നഗരത്തില്‍ മൂന്നുവര്‍ഷം മുമ്പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായതായും എന്നാല്‍, പ്രതികള്‍ക്കെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ കാര്യാലയത്തില്‍ പാക് പതാക: ആറ് ഹിന്ദുത്വര്‍ അറസ്റില്‍ 5 Jan 2012.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-13991398522190125972012-01-02T20:17:30.126+05:302012-01-02T20:17:30.126+05:30അലഹബാദ്: ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ മുന്‍...അലഹബാദ്: ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദ ആത്മീയ നേതാവായിരുന്ന കാലത്ത് ആശ്രമത്തിലെ അന്തേവാസിയായ ശിഷ്യയെ ബലാല്‍സംഗത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായത്. 2005ല്‍ ഇവരെ നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും ഒന്നിലേറെ തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ചിന്മയാനന്ദക്കെതിരായ എഫ്.ഐ.ആര്. ഇതിനെതിരെ ചിന്മയാനന്ദ നല്കിയ ഹരജിയിലാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ഉത്തരവ് നല്‍കിയത്. ഈ കേസില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് മൂന്നാഴ്ച സമയം അനുവദിച്ചു.

ലൈംഗിക പീഡനം: ചിന്മയാനന്ദയുടെ അറസ്റ്റിന് സ്റ്റേ.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-81523261175663957992011-02-09T21:10:25.095+05:302011-02-09T21:10:25.095+05:30ഇന്ത്യയില്‍ ഓരോ മുപ്പത്തിനാല് മിനുറ്റിലും ഒരു സ്ത്...ഇന്ത്യയില്‍ ഓരോ മുപ്പത്തിനാല് മിനുറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്നെന്ന് പഠന റിപ്പോര്‍ട്ട്. ഹ്യൂമണ്‍ റൈറ്റ്സ് എജുക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്നകാര്യം വ്യക്തമായത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്ത്തുകളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന ദ്വിദിന സെമിനാറിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇന്ത്യയില്‍ ഓരോവര്‍ഷവും 1.5 കോടി പെണ്‍കുട്ടികളാണ് ജനിച്ചുവീഴുന്നത്. ഇതിന്റെ നാലില്‍ ഒന്ന് പതിനഞ്ച് വയസ്സിന് മുകളിലെത്താറില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും പ്രസവത്തിന് മുന്‍പ് ലിംഗനിര്‍ണയം നടത്താനുള്ള സൗകര്യമുണ്ട്. ഇത് ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുട്ടികളെ കൊല്ലുന്നതിന് കാരണമാകുന്നു.

കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ- നിര്ഭാഗ്യമവശാല് ഇന്ത്യയിലെ എല്ലാ നിയമങ്ങളും പുരുഷനാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പുരുഷനെ സഹായിക്കുന്നതരത്തിലുള്ളതാണ്.

ഇത്തരത്തില്‍ ഗാര്‍ഹിക, ലൈഗിക പീഡനങ്ങള്‍ക്കിരയായ യുവതികളുടെ അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-34515806814305842722011-02-05T23:43:35.343+05:302011-02-05T23:43:35.343+05:30കശ്മീരികളോട് വിവേചനം അരുതെന്ന് സംസ്ഥാനങ്ങളോട് കേന്...കശ്മീരികളോട് വിവേചനം അരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

4 Feb 2011 ജമ്മുകശ്മീര്‍ നിവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും കശ്മീരികളോട് പക്ഷപാതപരമായി പെരുമാറരുതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്കി. കശ്മീരികളാണെന്ന കാരണത്താല്‍ സ്റ്റേഷനുകളില്ച്ചെന്ന് ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യണമെന്നതടക്കമുള്ള കല്‍പ്പനകള്‍ പുറപ്പെടുവിക്കരുതെന്ന് എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്ക്കുമയച്ച കത്തില്‍ പറയുന്നു.
കശ്മീരികളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. കശ്മീരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ വിവേചനത്തിനിരയാവുന്നതായി നേരത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും തങ്ങള്‍ വിവേചനത്തിനിരയാവുന്നതായി കാണിച്ച് കശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍, മൂന്നംഗ കശ്മീര്‍ മധ്യസ്ഥസംഗത്തോടു പരാതിപ്പെട്ടകാര്യം കേന്ദ്രം സൂചിപ്പിച്ചു.
കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളായതിനാല്‍ തങ്ങളോട് പോലിസ് സ്റ്റേഷനുകളില്ച്ചെന്ന് റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നു നിരവധി പേര് മധ്യസ്ഥസംഗത്തിനു പരാതികള്‍ നല്‍കിയിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍മൂലം തങ്ങള്‍ ഒറ്റപ്പെടുന്നതായും അനീതിക്കിരയാവുന്നതായും അവര്‍ക്കു തോന്നാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ജനങ്ങളെ വംശ-ദേശ-മത-ജാതി പരിഗണനകളുടെ പേരില്‍ മാറ്റിനിര്‍ത്തുന്നതിന് ഭരണഘടന എതിരാണെന്നും കേന്ദ്രം ഉണര്‍ത്തി.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-39703080362345780072011-02-02T12:10:25.874+05:302011-02-02T12:10:25.874+05:30അസൂയാര്‍ഹമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!ബിജെപ്പിയു...അസൂയാര്‍ഹമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!ബിജെപ്പിയുടെ ദേശാഭിമാനവും അവരുടെ രാജ്യസ്നേഹവും പ്രകടിപ്പിക്കാനുള്ള പതാകയുയര്‍ത്തല്‍ നീക്കവും എന്തിനെ ലക്ഷ്യം വെച്ചാണെന്ന് മനസ്സിലാക്കണമെങ്കില്‍ സ്വന്തമായി അഗാധമായതല്ലെങ്കിലും ചരിത്രത്തിന്റെ അവ്യക്തജ്ഞാനവും സ്വന്തമായ ഒരു നിലപാടുമുണ്ടായിരിക്കണം. അതില്ലാതെ വന്നാല്‍ കാളപെറ്റെന്നു കേട്ടാല്‍ കയറെടുത്തു പോകും.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-55457710080086176522011-01-29T15:45:49.866+05:302011-01-29T15:45:49.866+05:30ചിത്രകാരന്റെ അഭിപ്രായങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന...ചിത്രകാരന്റെ അഭിപ്രായങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കണമോ എന്നത് ഒരു വസ്തുതയാണ. ചിത്രകാരന് തന്നെ നിശ്ചയമില്ല തന്റെ ഇടം ഇതെന്നത്. ഞാന്‍ പലപ്പോഴും സുചിപ്പിച്ചത് പോലെ അടിമത്തം ഒരഭിമാനവും, അവകാശവുമായി മാറിയ ചില്ലരുടെയെങ്കിലും മാനസിക നിലവാരമാണ് ചിത്രകാരനുള്ളത്. അതവഗനിക്കുകയാനുത്തമം.
പിന്നെ ലാല്ച്ചൌക്കിലെ പതാകയുയാര്ത്തല്... രാജ്യത്തെ നടുക്കിയ ബോംബ് സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ രാജ്യസ്നേഹം ഉനിലും ഉറക്കത്തിലും ഉരുവിയുടുന്ന സംഘപരിവാരം തന്നെയാണെന്ന അന്വേഷണ എജന്സികലുറെ തിരിച്ചറിവില്‍ നിന്ന ജനശ്രദ്ധ തിരിച്ച്ചുവിടുവാനുള്ള ഒരു ഗിമ്മിക്..പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-25666068271110756822011-01-28T06:35:14.295+05:302011-01-28T06:35:14.295+05:30ദേശീയ പതാകയോടുള്ള ബി ജെ പിയുടെ 'ആദരം' കാണു...ദേശീയ പതാകയോടുള്ള ബി ജെ പിയുടെ 'ആദരം' കാണുക:
ഭുവനേശ്വറില്‍ ബി.ജെ.പി പതാകയുയര്‍ത്തിയത് തലതിരിച്ച്
ഭുവനേശ്വര്‍ (ഒറീസ): റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയത് തലതിരിച്ച്. മുതിര്‍ന്ന പാര്‍ട്ടി നേതാവും സംസ്ഥാന മുന്‍ മന്ത്രിയുമായ ബി.ബി. ഹരിചന്ദന് പതാകയുയര്ത്തിക്കഴിഞ്ഞപ്പോള് കൂടിനിന്ന മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും അബദ്ധം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് പതാക താഴെയിറക്കി ശരിയായവിധത്തില്‍ ഉയര്‍ത്തി.
ദേശീയ പതാകയെ അപമാനിക്കാനുദ്ദേശിച്ചതല്ലെന്നും പതാക കെട്ടിയ ആള് അത് ശരിയായവിധത്തിലാണോയെന്ന് പരിശോധിക്കാഞ്ഞതാണ് പ്രശ്നമായതെന്നും ഹരിചന്ദന് വ്യക്തമാക്കി. സംഭവത്തില്‍ ബി.ജെ.പി നിരുപാധികം മാപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ദേശീയ പതാകയുയര്‍ത്താന്‍ ഏക്തായാത്ര സംഘടിപ്പിച്ച പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി ഈ സംഭവം.
മറ്റൊരു സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.ഡിയുടെ ഓഫിസില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് പതാക ഉയര്‍ത്തിയ ഉടന്‍ ചരടുമുറിഞ്ഞ് പതാക നിലംപതിച്ചു. മറ്റൊരു കയര്‍ സംഘടിപ്പിച്ച് എല്ലാ ആദരവോടുംകൂടി ദേശീയപതാക വീണ്ടും ഉയര്‍ത്തിയെന്ന് പാര്‍ട്ടി നേതാവ് നരേന്ദ്ര സ്വയിന് അറിയിച്ചു.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-67672385573830626042011-01-27T20:27:15.754+05:302011-01-27T20:27:15.754+05:30രാജീവ് ശങ്കരന്റെ ഈ വാക്യങ്ങള്‍ കാണുക:
ഉയരുന്ന പതാക...രാജീവ് ശങ്കരന്റെ ഈ വാക്യങ്ങള്‍ കാണുക:
ഉയരുന്ന പതാകയേക്കാള്‍ ഉയര്‍ത്തുന്ന കരങ്ങളിലാണ് രാജ്യസ്നേഹത്തിന്റെ കൂറ് തെളിയിക്കപ്പെടേണ്ടത്. കുറഞ്ഞത് നാലിടത്തെ സ്ഫോടനങ്ങളിലെങ്കിലും തങ്ങളുടെ സഹോദര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് തെളിയിക്കേണ്ടത് ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത് തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്ഷമുണ്ടാകുകയാണെങ്കില് യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്മീരിലെ ഉമര്‍ അബ്ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല. സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-91209748954994305012011-01-27T10:27:42.266+05:302011-01-27T10:27:42.266+05:30ചിത്രകാരന് ഇക്കാര്യത്തില്‍ ശത്രു വിന്റെ ശത്രു മിത...ചിത്രകാരന് ഇക്കാര്യത്തില്‍ ശത്രു വിന്റെ ശത്രു മിത്രം അത്രേയുള്ളൂ .അല്ലാതെ ര്രജ്യസ്നേഹം തുളുമ്പി സിസ്റ്റം ഹാങ്ങായിട്ടല്ല ..!!!!!!.അദ്ധേഹത്തിന്റെ രോഗം അദ്ദേഹത്തിന് തന്നെ പിടി കിട്ടിയ സ്ഥിതിക്ക് .....ഇനി..BIG Bhttps://www.blogger.com/profile/09304675983481468774noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-73582977700997600422011-01-27T09:58:32.860+05:302011-01-27T09:58:32.860+05:30ഈ പോസ്റ്റിനൊരു അഭിനന്ദനം ആദ്യമേ പറയട്ടെ.ചിത്രകാരന്...ഈ പോസ്റ്റിനൊരു അഭിനന്ദനം ആദ്യമേ പറയട്ടെ.ചിത്രകാരന്റെ പോസ്റ്റിലിട്ടകമന്റു കണ്ടിരിന്നു.ആ പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ’ഭഗവാനേ നീ എന്നെ ഒരു രാജ്യദ്രോഹി ആക്കുമല്ലേ’എന്നൊർത്തിരിക്കുമ്പോളാണ്,അവർണ്ണന്റെ കമന്റുകണ്ടത്.ഒരിന്ത്യൻ പൌരന്,രണ്ടു ചോയിസേ കല്പിച്ചിട്ടുള്ളു.ഒന്ന്,രാജ്യസ്നേഹി.രണ്ട്,രാജ്യദ്രോഹി.ഇതിൽ കാശ്മീരിലെ ജനതയും,വടക്കുകിഴക്കൻ മേഖലയിലെ ഗോത്രജനതയും മധ്യ ഇന്ത്യയിലെ ദലിത്-ആദിവാസി ഗോത്രജനതയും രാജ്യദ്രോഹികളുടെ പട്ടികയിൽ വരും.എന്നാൽ ഭരണകൂടം ഉൽപ്പാദിപ്പിച്ച,തികച്ചും സവർണ്ണമായ പൊതുബോധം ദേശരാഷ്ട്രത്തെ സ്വയം അടയാളപ്പെടുത്തുകയാണ്.അരുന്ധതിയുടേ പ്രസ്താവന സൃഷ്ഠിച്ച കോലാഹലം ഓർക്കുക.ചിത്രകാരന്റെ നിലപാട് തികച്ചും വൈകാരീകവും,അരാഷ്ട്രീയതയുമാണ്.പ്രത്യശാസ്ത്ര നിലപാടില്ലാത്ത വെറും തോന്നലുകൾ.സവർണ്ണതയുടെ അധിനിവേശയുക്തി ആ ചെങ്ങാതിക്കു മനസിലാക്കികൊടുക്കുക ബുദ്ധിമുട്ടുതന്നെ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-56582404552117174452011-01-27T01:32:10.222+05:302011-01-27T01:32:10.222+05:30ആഫ്രിക്കന്‍ രാജ്യങ്ങളെക്കളും പിന്നിലാണ് ഇന്ത്യയിലെ...ആഫ്രിക്കന്‍ രാജ്യങ്ങളെക്കളും പിന്നിലാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവിന്റെ തോത്. ഇവിടെ 2.1 മില്യണ്‍ കുഞ്ഞുങ്ങളാണ് ഇക്കാര്യം കൊണ്ട് മരണപ്പെട്ടത്. 5 വയസിനു മുമ്പ് മരണപ്പെടുന്ന ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ 50 % വും ആദ്യത്തെ 28 ദിവസതിനുള്ളില്ലാണ്. UNICEF Report 2007.അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.com