tag:blogger.com,1999:blog-5492175152303798647.post8592069709645109061..comments2023-11-05T20:42:25.882+05:30Comments on മറ്റൊരു കേരളത്തിന്റെ ബ്ലോഗ് വിലാപം: കേരളത്തിലെ മുല്ലപൂ വിപ്ലവംഅവര്ണന്http://www.blogger.com/profile/01761278458965835355noreply@blogger.comBlogger3125tag:blogger.com,1999:blog-5492175152303798647.post-29071032994826712652012-01-26T15:56:39.444+05:302012-01-26T15:56:39.444+05:30മദനി എന്ന് ഉച്ചരിക്കുന്നത് പോലും തീവ്രവാദവും, സിമി...മദനി എന്ന് ഉച്ചരിക്കുന്നത് പോലും തീവ്രവാദവും, സിമിയുമായി കൂട്ടികെട്ടലും ആകുന്ന വര്‍ത്തമാന കാല കേരളം വാസ്തവത്തില്‍ ഇസ്ലാമോഫോബിയയുടെ ഒരു പകര്‍പ്പ് തന്നെയാണ്.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-48263177850588181942012-01-24T20:17:01.266+05:302012-01-24T20:17:01.266+05:30ഇവിടുത്തെ ജയിലുകളില്‍ ഭൂരിഭാഗം പിന്നാക്ക ദളിത്, ആ...ഇവിടുത്തെ ജയിലുകളില്‍ ഭൂരിഭാഗം പിന്നാക്ക ദളിത്, ആദിവാസി സമൂഹത്തില്‍ നിന്നാണ്. ഇന്ത്യയിലെ മുസ്ലിം ജനസന്ഗ്യ 15 ശതമാനത്തിനു അടുത്തെ ഉള്ളുവെങ്കിലും വിധി കാത്തു ജയിലില്‍ കഴിയുന്നവരുടെ തോത് 22.5 % ആണെന്ന് NCRB കാണാം. ഇതില്‍ 19.1% മാത്രമേ കോടതി വിധികളില്‍ ശിക്ഷിക്കപെടുന്നുള്ളൂ. മദനി ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞതും വിചാരണ തടവുകാരന് ആയിട്ടായിരുന്നു. വീണ്ടും അയാള്‍ വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുന്നു.<br /><a href="http://ibnlive.in.com/news/counter-view-a-few-myths-fewer-facts-about-muslims/46945-3.html" rel="nofollow"> ഇന്ത്യയിലെ മുസ്ലിം തടവുകാരെ കുറിച്ച് ഈ കുറിപ്പ് കാണുക. A Few Myths, Fewer Facts about Muslims, Omair Ahmed, Aug 16, 2007 IBN LIVE.</a>അവര്ണന്https://www.blogger.com/profile/01761278458965835355noreply@blogger.comtag:blogger.com,1999:blog-5492175152303798647.post-390629712867986762012-01-24T16:10:21.178+05:302012-01-24T16:10:21.178+05:30മഞ്ഞപിത്തം പിടിപെട്ടവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞ ത...മഞ്ഞപിത്തം പിടിപെട്ടവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞ തന്നെ.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com