2012, ജനുവരി 22, ഞായറാഴ്‌ച

മാതൃഭുമി യിലെ ബോംബ്‌ നിര്‍വീര്യമാക്കല്‍ വിദഗ്ത്തന്മാര്‍

ചില പത്ര പ്രവര്‍ത്തകര്‍, തങ്ങള്കിഷ്ടപ്പെട്ട  ബോംബുകള്‍ക്ക് വീര്യം കൂട്ടും. എന്നാല്‍ ചിലത് നിര്‍വീര്യമാക്കാന്‍ ശ്രമിക്കും. വിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍, വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം  ഇവിടെ  വായിക്കുക.

1 അഭിപ്രായം:

  1. ഒരുമാതിരിപ്പെട്ട വര്‍ഗ്ഗീയതകളെയെല്ലാം വിമര്‍ശിക്കുകയും അവയുടെ തലതൊട്ടപ്പന്മാര്‍ക്ക് പരമാവധി കവറേജ് നല്‍കുകയും ചെയ്യുന്ന വീര മാതൃഭൂമി ഇങ്ങിനെയായില്ലെങ്കിലേ അതിശയിക്കാനുള്ളൂ.

    മറുപടിഇല്ലാതാക്കൂ