എവിടെയാണ് നമ്മുടെ ബ്ലോഗുകളിലെ ആവിഷ്കാര സ്വാതന്ത്ര്യ വാദികളും ചിത്രകാരന്മാരും? ഓര്‍മയില്ലേ ഈ 'സുന്ദരിയുടെ' മുഖം? അതേ അവള്‍ തന്നെ. റിയാന ആര്‍ ഖാസി. പര്‍ദയില്‍ നിന്നും കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികളെ വിമോചിപ്പിച്ച 'റിയാന' ഇപ്പോള്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യ വാദികള്‍ക്ക് കുറച്ചു ബക്കെറ്റ് പിരിവു നടത്താനും കുറച്ചു 'ഗാന്ധി' കൊടുത്തു റിയാന യെ രക്ഷിക്കാനും പറ്റിയ സമയമാണിത്. ഇവളുടെ കരള്‍ അലിയിക്കുന്ന കഥ കേള്‍ക്കൂ
റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനക്കുറ്റത്തിന് കേസ്
കാസര്‍കോഡ്: പര്‍ദ വിവാദത്തിലെ നായിക റിയാനയ്ക്കും മാതാവിനുമെതിരേ വഞ്ചനാക്കുറ്റത്തിന് കേസ്. നഴ്സിങ് വിദ്യാര്‍ഥികളെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്ഥാപനമുടമയില്‍ നിന്ന് രണ്ടുലക്ഷത്തിലേറെ രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തത്.
ന്യൂബേവിഞ്ച റിയ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് സ്ഥാപനം നടത്തിവരുന്ന വിദ്യാനഗര്‍ പ്രതിഭ കോളജ് റോഡിലെ റിയാന ആര്‍ ഖാസി (23), മാതാവ് സുഹറ റഹ്മാന്‍ (45) എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കാസര്‍കോഡ് ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പോലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു.
കര്‍ണാടക ഉഡുപ്പിയിലെ ധന്വന്തരി സ്കൂള്‍ ഓഫ് നഴ്സിങ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) വി രഘുറാമിന്റെ പരാതിയിലാണ് കോടതി നടപടി.
കഴിഞ്ഞ ജനുവരി 22ന് നഴ്സിങ് സ്ഥാപനത്തിലേക്ക് 50 കുട്ടികളെ നല്‍കാമെന്നു പറഞ്ഞ് റിയാന അവരുടെ വീട്ടില്‍ വച്ച്് 50,000 രൂപയും പിന്നീട് പല തവണകളായി 2,14,000 ഓളം രൂപയും വാങ്ങി കുട്ടികളെ നല്‍കാതെ വഞ്ചിച്ചു എന്നാണു രഘുറാമിന്റെ പരാതി. പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ മതതീവ്രവാദികള്‍ വധഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് റിയാന ഈയിടെ മാധ്യമശ്രദ്ധ നേടിയിരുന്നു.
ഈ വാര്‍ത്ത പൂഴ്ത്തുന്ന ഒരു പാട് ബ്ലോഗര്‍മാര്‍ ഇവിടെയുണ്ട്. അതുകൊണ്ടാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നതും. മലയാളത്തിലൊരു 'ചിത്രകാരന്‍ ' ബ്ലോഗ്ഗര്‍ ഉണ്ട്. രിയാനക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച മുസ്ലിം മത ഭീകരര്‍ക്കെതിരെ എന്തൊരു 'കമന്റ് കാംപയ്ന്‍' ആയിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്! മുസ്ലിംകള്‍ പ്രതികള്‍ ആകാന്‍ സാധ്യത കാണുന്ന ഏതു സംഭവത്തിലും ഇങ്ങോര്‍ക്ക് 'ധര്‍മ രോഷം' കൂടുതലാകും. പിന്നെ 'കമന്റുകളായി', അവ ഭരണി പാട്ടായി, കമന്റു ഭരണികളില്‍ നിക്ഷേപിക്കും. ഇയാള്‍ വന്നു പോയിടത്ത് ഒരു പാദമുദ്രയുണ്ടാകും. പലപ്പോഴും 'പുലയാടല്‍' എന്ന സവര്‍ണ പദം അടങ്ങുന്ന ഒരു കമന്റ് ആയിരിക്കും ഈ 'ചിത്രകാരന്റെ' 'key word'. ഇയാള്‍ സവര്‍ണര്കെതിരെ ചിലപ്പോള്‍ വാതോരാതെ 'വ്യാജ വെടി' പൊട്ടിക്കുമെങ്കിലും സത്യത്തില്‍ ഇയാള്‍ സവര്‍ണനാനെന്നാണ് എന്റെ സംശയം. കാരണം 'പുലയാടി മോന്‍,' 'പുല യാടല്‍', എന്നീ പദങ്ങള്‍ ദളിത് ലൈന്ഗികതയെ, (പുലയ സമുദായത്തെ) ആക്ഷേപിക്കാന്‍ സവര്‍ണന്‍ മലയാള ഭാഷയില്‍ ഉള്പെടുത്തിയ പദങ്ങളാണ്. 'നായാടി' മോനും' 'പുലയാടി മോനും' ശുദ്ധ മലയാള ഭാഷയില്‍ കാണാമെങ്കിലും 'നായരാടി മോനും' 'നമ്ബൂര്യാടി മോനും' കാണില്ല! ' ദളിതന്റശുക്ലം കറുത്ത നിറമുള്ളതും മുന്നാക്ക ജാതിക്കാരുടെത് വെളുത്തതുമാണ്' എന്ന് വരെ സവര്‍ണര്‍ ആക്ഷേപിക്കാറുണ്ട്.
വാറങ്കല്‍ ഭദ്രകാളി അമ്പലത്തിലെ പ്രതിമ
|
അതെന്തായാലും ഇയാളെ പോലെ ബ്ലോഗ് എഴുതാത്ത ഒരു ചിത്രകാരനെ ജനം നന്നായി അറിയും. M F Husain എന്ന ചെരിപ്പിടാത്ത ലോക പ്രശസ്തനായ ചിത്രകാരന്‍. അയാള്‍ ഹിന്ദു മത ഭീകരരെ ഭയന്ന് ഇന്ന് ഇന്ത്യ വിട്ടു. അയാളുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിനെ കുറിച്ച് മലയാളം ചിത്രകാരന്റെ ബ്ലോഗില്‍ നിങ്ങള്‍ വായിക്കില്ല. കാരണം ഹുസൈന്‍ ഹിന്ദുവല്ല. അയാള്‍ക്ക് പ്രത്യേകിച്ച് മുസ്ലിം മത വികാര്മില്ലെങ്കിലും അയാളുടെ പേരില്‍ ഒരു 'ഹുസൈന്‍' ഉണ്ട്. (ഒബാമയുടെ പൂര്‍ണ നാമം 'ബരാക് ഹുസൈന്‍ ഒബാമ 'എന്നും എം എഫ് ഹുസൈന്റെത് 'മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ ' എന്നുമാണ്) അമ്പലങ്ങളിലുള്ള ചിത്രങ്ങളിലെയോ, കൊത്ത് പണി കളുടെയോ നഗ്നതയുടെ ആയിരത്തിലൊന്ന് പോലും ഹുസൈന്റെ ചിത്രങ്ങളില്‍ കാണില്ല. പക്ഷെ അയാള്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവത്രേ. ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'
മുമ്പ് കോഴിക്കോട് സര്‍വകലാശാലയിലെ മുന്നാക്കക്കാരിയായ ഉഷ അന്തര്‍ജനത്തെ ആരോ തൊട്ടുവെന്നും പറഞ്ഞു എന്തൊരു സീരിയല്‍ കഥകളായിരുന്നു! മുന്നാക്ക പത്രക്കാര്കും ബ്ലോഗെര്മാര്കും പാവപ്പെട്ട അവിവാഹിതകളായ ആദിവാസി, ദളിത് യുവതികളെ ലൈന്ഗികമായി ചൂഷണം ചെയ്യുന്നവരെ കുറിച്ചൊന്നും കഥയെഴുതാന്‍ താല്പര്യം കാണില്ല. ഭൂമി മലയാളത്തിലെ ബ്ലോഗെല്ലാം നായന്മാര്‍ക്ക് സംവരണം ചെയ്തിരിക്കയാണ്. മറ്റാരെങ്കിലും 'ബ്ലോഗിച്ചാല്‍' അല്ലെങ്കില്‍ 'ഭോഗിച്ചാല്‍' കോടതി നോടീസ്.
ഇടതു വലതു മാധ്യമ പക്ഷങ്ങളിലെ മുന്നാക്ക കൂടുകെട്ടിന്റെ ഇത്തരത്തിലുള്ള രാഷ്ട്രീയ ഉപജാപങ്ങള്‍ കേരളത്തില്‍ നിരവധിയാണ്. അടുത്തിടെ മാധ്യമങ്ങള്‍ എന്ന വലിയാനകള്‍ കൊണ്ട് നടന്നു വലുതാക്കിയ ഒരു കുഴിയാനയാണ് ഈ തട്ടിപ്പ് കേസിലെ 'റയാന'. ഇവള്ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത് രഘു രാം എന്ന മുസ്ലിം തീവ്ര വാദി ആണെന്നും വാര്‍ത്ത പ്രതീക്ഷിക്കാം. ഇനി ഇക്കൊല്ലത്തെ 'മിസ്സ് കേരള ഫെമിനിസ്റ്റ് ' പട്ടം കൂടെ തരപ്പെടുത്തി കൊടുത്താല്‍ ഈ യുവസുന്ദരിയെ love jihad അല്ലെങ്കില്‍ cow jihad ചെയ്തു വല്ല 'ഷാജി കൈലാസു' മാരും അടിച്ചോണ്ട് പോകുമായിരിക്കും.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ മന്ത്രിമാരെ തിരഞ്ഞെടുത്തു ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചു അവരെ കൊണ്ട് രാജി വെപ്പിച്ചതും ഈ മുന്നാക്ക മാധ്യമ മാഫിയ ആണ്. ഒരു കാലത്ത്, കോഴിക്കോട്ടെ 'റജീന' എന്ന തെരുവ് വേശ്യയെ ഇക്കൂട്ടര്‍ 'ഫെമിനിസ്റ്റ് വിപ്ലവകാരി'യാക്കി മാറ്റിയതിനു ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. ഒരു പിന്നാക്ക വിഭാഗ നേതാവായ കുഞ്ഞാലി കുട്ടിയെ എങ്ങിനെയെങ്കിലും ഒന്ന് ഒതുക്കുക എന്നത്.
അച്ചുതാനന്ദന്‍ മന്ത്രി സഭയിലെ നീല ലോഹിത ദാസ് നാടാര്‍ എന്ന്ന പിന്നാക്ക നേതാവിനെതിരെ 'ഇക്കിളി 'ആരോപണവുമായി ഒരു സവര്‍ണ ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു അയാളെ കൊണ്ട് രാജി വെപ്പിച്ചു. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും. പിന്നീട് ന്യൂന പക്ഷക്ക്കാരനായ പി ജെ ജോസെഫിനെ പുറത്താക്കാനായി വിമാന യാത്രക്കിടെ നീളുന്ന സ്വന്തം 'മുല' തന്നെ ആയുധമാക്കി മറ്റൊരു മുന്നാക്ക നായര്‍ വനിത.
അച്ചുതാനന്ദന്‍ മന്ത്രി സഭയിലെ നീല ലോഹിത ദാസ് നാടാര്‍ എന്ന്ന പിന്നാക്ക നേതാവിനെതിരെ 'ഇക്കിളി 'ആരോപണവുമായി ഒരു സവര്‍ണ ഉദ്യോഗസ്ഥ തന്നെ രംഗത്ത് വന്നു അയാളെ കൊണ്ട് രാജി വെപ്പിച്ചു. ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് ഒരു ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥനും. പിന്നീട് ന്യൂന പക്ഷക്ക്കാരനായ പി ജെ ജോസെഫിനെ പുറത്താക്കാനായി വിമാന യാത്രക്കിടെ നീളുന്ന സ്വന്തം 'മുല' തന്നെ ആയുധമാക്കി മറ്റൊരു മുന്നാക്ക നായര്‍ വനിത.
![]() |
രജീനയും കുഞ്ഞും |
ഈ കഥകളിലെ വ്യാജ ഇരകളായ മുന്നാക്ക ജാതി വനിതകള്‍ സസുഖം ജീവിക്കുന്നു. എന്നാല്‍ രജീനയോ? റജീന ഇന്ന് ഇടതു വിപ്ലവ ഭരണത്തില്‍ ഗുണ്ട പട്ടികയില്‍ പെട്ട ശല്യക്കാരിയായ വ്യവഹാരിയാണ്. പഠിച്ച പണി തന്നെ ചെയ്തു ജീവിക്കാന്‍ റജീനക്ക് പറ്റാത്ത തരത്തില്‍ കോടതിയില്‍, പോലിസ് സ്റ്റേഷനില്‍ ജീവിതം കഴിക്കേണ്ടി വരുന്ന ഒരു നിരാലംബയായ എക്സ് വിപ്ലവകാരി. സഹായിക്കാന്‍ അജിത പോലും ഇല്ല. ഇവളുടെ ഗതി തന്നെ വരുമോ തന്റെ ശരീര സൌന്ദര്യം 'മുസ്ലിം തീവ്ര വാദികളെ' വെല്ലു വിളിച്ചു കുറച്ചെങ്കിലും പത്രക്കാര്‍ക്ക് കാണിക്കാന്‍ തയ്യാറായ രിയാനക്കും!
ഇവിടെ കേരളത്തിലെ മുസ്ലിം വനിതകളില്‍ തല മറക്കുന്നവരും, അല്ലാത്തവരുമായ ആയിര കണക്കിനാളുകളുണ്ട്. പൊതു രംഗത്തുള്ള എത്രയോ പേര്‍ അവരിലുണ്ട് താനും. അവരെയൊന്നും അറിയപ്പെടുന്ന ഒരു മുസ്ലിം സംഘടനയും വസ്ത്രത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കേട്ടിട്ടില്ല. ഇത് വരെ പോലീസിനു കണ്ടു പിടിക്കാന്‍ പറ്റാത്ത, ഏതോ ഒരു 'തന്തയില്ലാത്തവന്‍' രിയാനക്ക് എഴുതിയ കത്തിന്റെ പേരില്‍ എന്തൊക്കെ പുകിലാണീ നാട്ടില്‍?
പണ്ട് കോഴിക്കോട്ടെ ഒരു 'വിപ്ലവ നാടക ആചാര്യന്‍' ആയിരുന്ന കെ ടി മുഹമ്മദിന് ഒരു സിനിമ നടിയായ സീനത്തിനോട് പ്രണയം തോന്നി. നടി കെ. ടി. യെ വിവാഹം കഴിക്കാന്‍ തയ്യാറായി. വരന് 50 വയസ്സ്, വധുവിനു 17. അങ്ങിനെ ഒരു വിപ്ലവ സ്വഭാവമുള്ള ഒരു ഇടതു പക്ഷ വിവാഹത്തിന് സാംസ്കാരിക കേരളം സാക്ഷ്യം വഹിച്ചു. ഈ ബാല്യ വിവാഹത്തിനെതിരെ ഒരാളും ഒന്നും ഉരിയാടിയില്ല. 'അറബി കല്യാണമെന്നു' പറഞ്ഞു ഒരു ബുദ്ധി ജീവിയും 'കെ ടി' യെ പരിഹസിച്ചുമില്ല!
![]() |
സീനത്ത് അനില്‍ കുമാര്‍ , മകന്‍ (കടപ്പാട് മംഗളം ) |
നിര്‍ഭാഗ്യ വശാല്‍ അന്ന് 'വയാഗ്രയും' 'മുസലി പവറും' കണ്ടു പിടിച്ചുട്ടിണ്ടായിരുന്നില്ല. സീനത്ത് വൈകാതെ കെ ടി യെ ഉപേക്ഷിച്ചു, തന്നെക്കാള്‍ പ്രായം കുറഞ്ഞ അനില്‍ കുമാര്‍ എന്നൊരു ഹിന്ദു യുവാവിനെ 'love jihad' അല്ലെങ്കില്‍ 'cow jihad' ചെയ്തു മംഗല്യം കഴിച്ചു. ഇതിന്റെ പേരില്‍ കേരളത്തിലെ പൊതു മുസ്ലിം സമൂഹം ഒരു പുകിലും ഉണ്ടാക്കിയില്ല. പക്ഷെ സ്വന്തം ഭാര്യ ഡ്രൈവറുടെ കൂടെ ഒളിചോടിപോയെന്നു പറഞ്ഞു ഹതാശയനായ 'കെ ടി മുഹമ്മദ് എന്ന ഇടതു പക്ഷ സാംസ്കാരിക നായകന്‍ ' നടി സീനത്തിനെതിരെ കേസ് കൊടുത്തു. പാര്‍ടിയും ബുദ്ധി ജീവികളും നിശബ്ദരായി.
ഇന്ന് 'രയാനക്ക് പിന്നില്‍ ബ്ലോഗര്‍, മാധ്യമ പൂവാലന്മാര്‍' കൂടാന്‍ കാരണം മറ്റു പലതുമാണ്. തസ്ലിമ നസ്രീന്‍ എന്ന സ്വവര്‍ഗ രതിയോടു താല്പര്യമുള്ള ബംഗ്ലാദേശിക്ക് ഇന്ത്യയില്‍ സ്ഥിര താമസവും കരിമ്പൂച്ച സുരക്ഷയും കൊടുത്തിരിക്കുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അല്ല. ആരെയാണ് പ്രശ്നം ബാധിക്കുന്നത് എന്ന് നോക്കിയാണ് ഇവിടുത്തെ 'ആവിഷ്കാര സ്വാതന്ത്ര്യം' നില കൊള്ളുന്നത്. ഇതാണ് 'കാവിഷ്കാര സ്വാതന്ത്ര്യം'
Here is an extract from Taslima Nasreen’s ‘The Game in Reverse’
“The other day, at Romna Park, I saw a man buying a girl for a few bucks
I have this terrible urge to buy a man…for 5/10 bucks
A boy with a clean-shaven chin and a cute ass
I’ll pull him up by the collar onto my rickshaw and take him home
Where I’ll tickle him all over and
Slap the hell out of him with my high-heeled slippers
And when I’m done with him, “Up boy, get out here”
In the morning, they’ll be sitting by the road, all bruised and battered
Ripe boys with a chest full of hair “
തുടര്‍ വായനക്ക്
പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ജാതിമതഭേദമന്യെ എല്ലാ കുടുംബങ്ങളിലും സ്ത്രീകളുടെ വസ്ത്രധാരണരീതിയെ പുരുഷന്മാര്‍ നിയന്ത്രിക്കാറുണ്ടെന്നതാണ് വസ്തുത. വലിയ സമ്പന്നരും നഗരകേന്ദ്രീകൃത ജീവിതം നയിക്കുന്നവരിലും ചില എലൈറ്റ് വിഭാഗങ്ങളിലും മാത്രമാണ് വസ്ത്രധാരണത്തില്‍ എക്സിബിഷനിസത്തിന്റേതായ മനഃപൂര്‍വമോ അല്ലാത്തതോ ആയ ധാരകള്‍ കാണാറുള്ളത്. നാണം മറക്കുന്നതിനേക്കാള്‍ സെക്സിയായി പ്രത്യക്ഷപ്പെടുകയെന്ന ഉദ്ദേശത്തോടുകൂടിയ വസ്ത്രധാരണത്തെ കുടുംബങ്ങളിലെ പുരുഷന്മാര്‍ എതിര്‍ത്തു പോരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആരോ സൂചിപ്പിച്ച പോലെ ഇത്തരം കാര്യങ്ങളില്‍ ആങ്ങള, അച്ഛന്‍, ഭര്‍ത്താവ്, ബന്ധുക്കള്‍ തുടങ്ങിയവര്‍ നിയന്ത്രിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നതും സ്വാഭികമാണ്.
മറുപടിഇല്ലാതാക്കൂഅതു പോലെ തന്നെയാണ് പ്രേമത്തിന്റെ പേരില്‍ മഞ്ചേരിയില്‍ യുവാവിനു നേരെ നടന്ന കൈയേറ്റം. പഠിക്കാന്‍ വിടുന്ന പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ പോകുമ്പോള്‍ അവരെ ശിക്ഷിക്കുന്നതും അവരെ വളക്കുന്ന പൂവാലന്മാരെ സാമദാന ഭേദങ്ങള്‍ കൊണ്ട് ഒതുങ്ങുന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുന്നതും നാട്ടില്‍ പുത്തരിയൊന്നുമല്ല. ഇതിലൊന്നും ജാതിയോ മതമോ പ്രസക്തമായി വരുന്ന കാര്യങ്ങളല്ല.
സര്‍വസാധാരണമായ ഇത്തരം വിഷയങ്ങളിലെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെട്ടു പോയിട്ടുണ്ടെങ്കില്‍ എത്ര വിദഗ്ദ്ധമായാണ് കാര്യങ്ങളെ ഇസ്ലാമിന്റെ മതയാഥാസ്തികതയുടെയും സ്ത്രീകള്‍ക്കുനേരെയുള്ള പീഢനത്തിന്റെയും സ്ത്രീപക്ഷപാതിത്വത്തിന്റെയും മേഖലയിലേക്ക് ചുരുക്കികൊണ്ടു വന്ന് മുസ്ലീങ്ങളെ താറടിക്കുകയെന്ന നിക്ഷിപ്തതാല്പര്യം നടത്തിപ്പോരുന്നത്.
മുസ്ലീം വിരോധം മുഖമുദ്രയാക്കിയ ചിത്രകാരനും മറ്റ് സംഘപരിവാറികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാവുന്നതും കാണാറുണ്ട്. ചിത്രകാരന്റെ സവര്‍ണവിരോധം ഇക്കാര്യത്തില്‍ സംഘപരിവാറുകാര്‍ കാര്യമാക്കാറില്ല. മഞ്ചേരി പീഢനത്തിന്റെ പേരിലുള്ള പോസ്റ്റില്‍ ഇദ്ദേഹത്തിന്റെ കമന്റ് എത്രമാത്രം മുസ്ലീം വിരോധവും മുന്‍വിധികളും എത്രമാത്രം കൊണ്ടു നടക്കുന്നയാളാണെന്നു തെളിയിക്കുന്നു.
ചിത്രകാരന്റെ പ്രത്യയശാസ്ത്ര പ്രതിസന്ധികള്‍ !കാണുക.
മറുപടിഇല്ലാതാക്കൂമുസ്ലിം സമുദായതിലെ വേട്ടക്കാര്‍ക്കെതിരെ ഒരു കുട്ടര്‍ എഴുന്നുല്ലിച്ചു കൊണ്ടു വരുന്ന 'ഇരകള്‍ ' ഒക്കെ സമാന സ്വഭാവക്കാരായി പോകുന്നത് യാദ്രിശ്ചികമാണോ?
മറുപടിഇല്ലാതാക്കൂഇവരെ എഴുന്നുല്ലിച്ചു നട്കുന്നവരുടെ ഒരു ഗതികേട്
രേജിനയും, രേയ്ഹാനയുമൊക്കെ സ്വഭാവ സര്‍ട്ടിഫികറ്റ് കൈവശം വെച്ച് നടക്കെന്ടവരാന്...
സത്യാന്വേഷിയുടെ ബ്ലോഗ് തുറക്കുവാന്‍ സാധിക്കുന്നില്ല.
മറുപടിഇല്ലാതാക്കൂതുറക്കുവാന് ശ്രമിക്കുമ്പോള്‍
This blog is open to invited readers only
എന്നാണു വരുന്നത്..
This blog is open to invited readers only
http://sathianweshi.blogspot.com/
@ നിസ്സഹായന്‍,
മറുപടിഇല്ലാതാക്കൂമേലാളന്മാരോട് രണ്ടു വാക് തെറി പറഞ്ഞും തന്റെ ശൌര്യം തീര്കണം എന്ന് ധരിക്കുന്ന നിരവധി കീഴാളന്മാരുണ്ട്. ചിത്രകാരന്‍ അത്തരമൊരു ദൌത്യതിലാണ്. ഇത് പിന്നാക്ക ശാക്തീകരണത്തെ സഹായിക്കില്ല. മുന്നാക്കക്കാരനെക്കാള്‍ ബുദ്ധിപരമായും സാംസ്കാരികമായും ഒട്ടും പിന്നിലല്ല്ല തങ്ങളും എന്ന് പൊതു സമൂഹത്തിനു ബോധ്യപ്പെടുതുന്നതിലൂടെ മാത്രമേ സാമൂഹ്യ നീതി കൈവരിക്കാന്‍ ആകൂ. ചൂതാട്ടം, മദ്യം തുടങ്ങിയ ക്രയ ശേഷി നശിപ്പിക്കുന്ന മേഖലകളില്‍ നിന്നും അവര്‍ണര്‍ പിന്മാറുകയും ബുദ്ധിപരമായി കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയില്‍ എത്താതെ 'സവര്‍ണ ജാതീയതയെ' നേരിടാന്‍ പറ്റില്ല.
ചിത്രകാരന്‍ പുലര്‍ത്തുന്നതു പോലെയുള്ള 'റിബല്‍' ശൈലി പരാജയപ്പെടുന്നതിനു കാരണം മുന്നാക്ക ജാതിക്കാര്‍ സമൂഹത്തില്‍ അവരെ കുറിച്ച് 'നല്ലവര്‍, സംസ്കാരമുള്ളവര്‍' എന്ന ധാരണ മുന്‍പേ സൃഷ്ടിച്ചു വെച്ചത് കൊണ്ടാണ്. ചിത്രകാരന് എതിരെ വന്ന നിയമ നടപടിക്കു കാരണം ഈ പൊതു ധാരണകളെ അയാള്‍ നിഷേധിച്ചത് കൊണ്ടാണ്. മുന്നാക്കക്കാര്‍ അങ്ങിനെയാണ്. അവര്‍ നേരിട്ട് തെറി പറയില്ല. പക്ഷെ അവര്‍ ഉള്ളിലൂടെ പ്രതിയോഗിയെ ചതിച്ചു കൊല്ലും. 'നല്ല പിള്ള' ചമയുക എന്ന ചൊല്ല് തന്നെ ഈ രീതിയുമായി ബന്ധപ്പെട്ടു മലയാളത്തില്‍ ഉണ്ടായതാണ്. (പിള്ളമാര്‍ - നായന്മാര്‍ )
@ പുലരി,
മറുപടിഇല്ലാതാക്കൂആത്യന്തികമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനസമൂഹം പുരുഷ മേധാവിത്വം പുലര്തുന്നവരാന്. കേരളത്തില്‍ മുമ്പ് ദളിത് സ്ത്രീ കളുടെ മാറ് മറക്കുന്നത് കുറ്റകരമായി സവര്‍ണര്‍ കണ്ടിരുന്നു. ടിപ്പു സുല്‍ത്താന്‍ എന്ന മുസ്ലിം ഭരണാധികാരിയാണ് സവര്‍ണ ഹിന്ദുക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ചു ദളിതര്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയതെന്ന് ചരിത്രം പറയുന്നു. ഇതിന്റെയൊക്കെ പേരില്‍ സവര്‍ണന്‍ നിര്‍മിച്ച ചരിത്രത്തില്‍ ടിപ്പു സുല്‍ത്താന്‍ ഒരു 'മത ഭ്രാന്തനായ മുസ്ലിം ഭരണാധികാരി' ആയി മാറി.
ബെന്ഗലൂരുവിലെ കമിതാക്കള്‍ ഇന്ന് ഒത്തു കൂടുന്ന വിസ്തൃതമായ പാര്‍ക്ക് പോലും ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണ്. സിനിമയിലെ പോലെ പ്രേമിക്കാനും വിവാഹം കഴിക്കാനും നമ്മുടെ പൊതു സമൂഹം തയ്യാറാവാത്തത് മുസ്ലിംകളുടെ മാത്രം കുറ്റമായി കാണുന്നത് ശരിയല്ല എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സമൂഹത്തിലെ തിന്മകള്‍ എല്ലാ മത വിശ്വാസികള്‍ക്കിടയിലും കാണും.
ദളിതരുടെ ഇടയില്‍ സ്ത്രീധനവുമായി ഭന്ധപ്പെട്ട ബന്ധപ്പെട്ട ചില കലഹങ്ങള്‍ ഉണ്ടാകാമെങ്കിലും പ്രണയ വിവാഹങ്ങള്‍ സവര്‍ണ ഹിന്ദുക്കളെ അപേക്ഷിച്ച് കൂടുതലാണ്. മുന്നാക്കക്കാരുടെ ഇടയില്‍ ജാതിയും, സ്ത്രീ ധനവും, ഉദ്യോഗവും, ജാതക പൊരുത്തവും, ഒക്കെയാണ് വിവാഹത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. മുസ്ലിംകളുടെ ഇടയില്‍ വ്യാപകമായി സ്വര്‍ണവും സ്ത്രീ ധനവും വിവാഹ കാര്യങ്ങളില്‍ മേല്‍ കൈ നേടി കൊണ്ടിരിക്കുന്നു എങ്കിലും കുടുംബ ബന്ധങ്ങള്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ശക്തമാണ്.
ഇവിടെനടക്കുന്ന എന്ത് സംഭവത്തിലും തൂക്കം ഒപ്പിക്കാന്‍ മുസ്ലിംകള്‍ക്കെതിരെ എന്തെങ്കിലും രണ്ടു വാക്ക് എഴുതിയില്ലെങ്കില്‍, അവന്‍ ജനാധിപത്യ വാദിയോ, മതേതര വാദിയോ, പുരോഗമന വാദിയോ ആകില്ല എന്നൊരു പൊതു ബോധം സംഘ പരിവാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനാല്‍ തന്നെ സാമൂഹ്യ പ്രശ്നങ്ങളെ സത്യ സന്ധമായി വിശകലനം ചെയ്യാന്‍ ഇടതു പക്ഷ കാഴ്ചപ്പാടുള്ളവര്‍ വരെ മടിക്കുന്നു എന്നതാണ് സത്യം.
വസ്ത്രരീതിയും സ്ത്രീ വിമോചനവുമായി ബന്ധപ്പെടുത്തുന്ന ശുംഭന്മാര്‍ ഈ മുസ്ലിം സ്ത്രീയെ കുറിച്ച് എന്ത് പറയുമായിരിക്കും? ഇത് ഷെയ്ഖ ലുബ്ന അല്‍ കാസിമി, ഐക്യ അറബ് എമിരേറ്റ്സ്ലെ ഒരു പ്രധാന കാബിനെറ്റ് അംഗം. ലോകത്തിലെ 100 ശക്തരായ വനിതകളില്‍ ഒരാളായി തിരഞ്ഞെടുത്ത വനിത. പരമ്പരാഗത മുസ്ലിം വസ്ത്രധാരണ വസ്ത്ര രീതി പിന്തുടരുന്നു. ഈ സ്ത്രീയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുക.
മറുപടിഇല്ലാതാക്കൂ@ അവര്‍ണന്‍
മറുപടിഇല്ലാതാക്കൂ'നല്ല പിള്ള ചമയുക' എന്നതിന്റെ അര്‍ത്ഥം താങ്കള്‍ വിശദീകരിച്ചപ്പോഴാണ് പിടികിട്ടിയത്.നന്ദി....അറിവുള്ളവര്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞുതരുന്നത് ഉപകാരപ്രദമാണ്.'തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല' എന്നൊരു പ്രയോഗമുണ്ടല്ലോ?അതിന്റെ ഉത്ഭവം എങ്ങിനെയാണ്?സവര്‍ണര്‍ക്കിടയില്‍ അമ്മമാര്‍ സ്വജാതിയില്‍പ്പെട്ട പുരുഷന്മാരെ ക്രൂരമായി ചവിട്ടുന്ന ഒരു ആചാരം ഉണ്ടായിരുന്നതായി ഞാന്‍ ഊഹിക്കുന്നു.ശരിയാണൊ?'പിള്ള മനസ്സില്‍ കള്ളമില്ല' മുതലായ സവര്‍ണ്ണ പ്രയോഗങ്ങള്‍ നമുക്ക് ഭാഷയില്‍നിന്നു കെട്ടുകെട്ടിക്കണം.മനസ്സില്‍ കള്ളമില്ലാത്ത ഒരു പിള്ളയോ?അവരോടു എനിക്ക് പറയാനുള്ളത് 'അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നാണ്. 'സവര്‍ണ ജാതീയതയെ' നേരിടുന്നതില്‍ അങ്ങയുടെ ഭാഷാപരമായ ഗവേഷണങ്ങള്‍ സഹായിക്കട്ടെ.
@BRIGHT
മറുപടിഇല്ലാതാക്കൂഈ ചൊല്ല് കൂടെ കേട്ടോളൂ.
"സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"
അവര്‍ണരോടുള്ള സവിശേഷമായ 'വെറുപ്പ് ' തന്നെയാണ് സവര്‍ണന്റെ ജനിതക ഘടനയെ വ്യസ്തമാക്കുന്നത്.
തുടര്‍ വായനക്ക്:
നായന്മാരെന്ത് പിഴച്ചു?
@@@ നിസ്സഹായന്‍ (ഷണ്ഡന്‍)
മറുപടിഇല്ലാതാക്കൂ'''സര്‍വസാധാരണമായ ഇത്തരം വിഷയങ്ങളിലെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെട്ടു പോയിട്ടുണ്ടെങ്കില്‍ എത്ര വിദഗ്ദ്ധമായാണ് കാര്യങ്ങളെ ഇസ്ലാമിന്റെ മതയാഥാസ്തികതയുടെയും സ്ത്രീകള്‍ക്കുനേരെയുള്ള പീഢനത്തിന്റെയും സ്ത്രീപക്ഷപാതിത്വത്തിന്റെയും മേഖലയിലേക്ക് ചുരുക്കികൊണ്ടു വന്ന് മുസ്ലീങ്ങളെ താറടിക്കുകയെന്ന നിക്ഷിപ്തതാല്പര്യം നടത്തിപ്പോരുന്നത്. ''''
മാനവിക നിലപാടുകള്‍, കിഴാല പഠനങ്ങള്‍ ,ലോകായതം എന്നിങ്ങനെ ബ്ലോഗെഴുതി നടക്കുന്ന ''പ്രതിയയശാസ്ത്രം'' എന്നൊക്കെ പറഞ്ഞു ബുദ്ധി ജീവി ചമയുന്ന നിസ്സഹായന്‍ (ഷണ്ഡന്‍) എന്ന ദളിതന്റെ വരിയുടച്ച കമന്റുകള്‍ ആണ് മുകളിലെത്തത് .....!
ബ്ലോഗ് ലോകത്തെ പേയിളകിയ മനസികരോഗികളില്‍ സ്വന്തം അസുഖം കൃത്യമായി അടയാളപെടുതിയിട്ടുള്ള മാന്യനാണ് നിസ്സഹായന്‍.
ആകാശത്തിനു കിഴെയുള്ള എതുവിഷയത്തെ കുറിച്ചും സ്വന്തം വരിയുടഞ്ഞ അഭിപ്രായങ്ങള്‍ പറയുന്ന ഈ ''കിഴാളന്‍' ഇപ്പോള്‍ മുസ്ലിം മത ഭ്രാന്തന്‍മാരുടെ വക്കാലത്ത്കാരനായാണ് വേഷമിടുന്നത്.
കസര്ഗോടെതെ റിയാനയുടെ വസ്ത്രമിടാനുള്ള സ്വാതന്ത്ര്യത്തെ പോലും ഇല്ലാതാക്കുന്ന മുസ്ലിം മത തീവ്രവാതികള്‍ക്ക് ഒശാനപടുന്ന ഈ മാനവിക നിലപടുകാരന്‍ ബ്ലോഗിലെ മുസ്ലിം മത മൌലിക വാദികളുടെയും കിഴ്വസ്ത്രം കഴുകുന്ന പണി നന്നായി നിര്‍വഹിക്കുനുണ്ട്.
മുസ്ലിം മത മൌലിക വാദികളുടെ ഒരു ബ്ലോഗിലെ (അനാമിക ) ഒരു പാവപ്പെട്ട ഹൃദയ വിശാലനായ മുസ്ലിമിന്റെ റിയാനയെ കുറിച്ചുള്ള കമന്റാണ് താഴെ കൊടുത്തിരിക്കുന്നത്
Basheer said...
കാണിക്കെടീ നിന്റെയൊക്കെ അടുത്ത് എന്തെല്ലാം ഉണ്ട് എന്ന് ഞങ്ങള്‍ ഒന്ന് കാണട്ടെ.....നീയൊന്നും പര്‍ദ്ധ എന്നല്ല ഒന്നും ധരിക്കാതെ വരുന്നതാണ് ഞങ്ങള്‍ക്കൊക്കെ ഇഷ്ട്ടം....നിനക്കൊക്കെ ശരീരം പത്തു പേരെ കാണിക്കണമെങ്ങില്‍ അത് സമുതായത്തെ ചവിട്ടി തേച്ചിട്ട് വേണ്ട വല്ല A പടത്തിലും പോയി അഭിനയിക്ക്...മാന്യമായി ജീവിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഒരു അപമാനമാണ് നീ....
September 20, 2010 7:46 AM
എങ്ങിനെയുണ്ട് താലിബാന്‍കാരുടെ ഭീഷണികള്‍ ...!?
''ഇസ്ലാമിന്റെ മതയാഥാസ്തികതയുടെയും സ്ത്രീകള്‍ക്കുനേരെയുള്ള പീഢനത്തിന്റെയും സ്ത്രീപക്ഷപാതിത്വത്തിന്റെയും മേഖലയിലേക്ക് ചുരുക്കികൊണ്ടു വന്ന് മുസ്ലീങ്ങളെ താറടിക്കുകയെന്ന നിക്ഷിപ്തതാല്പര്യം നടത്തിപ്പോരുന്നത്. ''''
മോനെ നിസ്സഹായ...... നീയും മേല്‍പ്പറഞ്ഞ ബഷീറും തമ്മില്‍ വലിയ വിത്യസം ഒന്നും ഇല്ല,കാരണം മതയതസ്ഥികതുവം തന്നെയാണ് എവിടയും പ്രശനം, പുരുഷ മേതവിതുവതിന്റെ നിക്ഷിപ്തതാല്പര്യം തന്നെയാണ് ഈ മതത്തെ നയിക്കുന്നതും അവരെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപെടുത്‌ന്നതും...അസഹിന്ഷുതയുടെവേലികെട്ടില്‍നിന്ന് പുറത്തു വരാതെ ഇക്കൂട്ടര്‍ക്ക് രക്ഷയില്ല തന്നെ...
സത്യതിനെതിരെ പുറന്തിരിഞ്ഞു നിന്ന് മുസ്ലിങ്ങളെ താരുടുപ്പിക്കുന്ന പണി നിര്‍ത്തി ഇനിയ്ന്കിലും ഇങ്ങനെ കീഴാള അപകര്‍ഷതയും കൊണ്ട് നടക്കാതെ ...! ജ്ജ് നല്ല മനുസനവ്ന്‍ നോക്ക്.....മോനെ ഷണ്ട................
തുടര്‍ വായനക്ക്......
മറുപടിഇല്ലാതാക്കൂ___________
ഇറാനിലും ഇറാക്കിലും പാകിസ്താനിലും യമനിലും ഉഗാണ്ടയിലും സോമാലിയയിലും നൈജീരിയായിലും ഒക്കെ നടക്കുന്ന ഭീകരവാദത്തിനു കാരണം അമേരിക്കയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് . എന്തിനു 99 ശതമാനം മുസ്ലിം ഉള്ള സൌദിയില്‍ പോലും മത തീവ്രവാദികള്‍ ബോംബ് പൊട്ടിച്ചു.
ഇറാനില്‍ നടക്കുന്ന വിദ്ധ്വംസ്ക പ്രവര്‍ത്തനത്തിനു കാരണം അമേരിക്ക ആണെന്നാണു നെജാദ് പറയുന്നത് . ഈ അമേരിക്ക പറയുന്നത് കേട്ടു തുള്ളാന്‍ നടക്കുന്ന സമൂഹം ഇറാനില്‍ അല്ലേ . അല്ലെങ്കില്‍ പിന്നെ അതെങ്ങനെ സാധ്യമാകും ?
പാകിസ്താനില്‍ അമേരിക്കയുടെ കൂടെ കിടക്കുന്നതും അതിനെതിരെ ബോംബ് പൊട്ടിക്കുന്നതും ഒരേ ആള്‍ക്കാര്‍ തന്നെ . മരിക്കുന്നതും ഒരേ ആള്‍ക്കാര്‍
ഇറാക്കിലെ സ്ഥിതിയും വ്യത്യസ്തമല്ല . അന്നു സദ്ദാമിനെതിരെ നിന്ന് അമേരിക്കയെ താങ്ങിയതും അതിനുശേഷം പരസ്പരം ബോംബ് വെച്ചു മരിക്കുന്നതും ഒരേ സമൂഹം .
അമേരിക്കയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും സപ്പോര്‍ട്ടു ചെയ്യുന്നതും തങ്ങളിലുള്ളവര്‍ തന്നെ
തുടര്‍ വായനക്ക്......
മറുപടിഇല്ലാതാക്കൂഇസ്ലാമിനെ വിമര്‍ശിക്കുന്നതിനോട് പുരോഗമനവാദികളുടെ പ്രതികരണം രസമുള്ളതാണ്. ‘ഇസ്ലാമോഫോബിയ’ എന്ന ലേബലടിച്ച് വിമര്‍ശകരെ ഒതുക്കുക എന്നതാണ് നയം. പിന്നെ വേറൊരു വിദ്യയുണ്ട്: എവിടെയെങ്കിലും ഇസ്ലാമിക തീവ്രവാദികളുടെ കൈയില്‍ നിന്ന് അക്രമം ഉണ്ടായാല്‍ ഓടിയെത്തി അക്രമത്തെ genaralize ചെയ്യരുത്, Islam is not monolithic എന്നെല്ലാം ഉദ്ബോധിപ്പിക്കും. അടുത്ത ശ്വാസത്തില്‍ അക്രമത്തിന്റെ റൂട്ട് കോസ് സയണിസ്റ്റുകള്‍/സാമ്രാജ്യത്വവാദികള്‍ ആണെന്നും പറയും. മുസ്ലിങ്ങള്‍ monolithic അല്ലെങ്കില്‍ പാലസ്തീനിലെ/ഇറാക്കിലെ പ്രശ്നം എങ്ങനെ ഇന്‍ഡ്യയിലെ മുസ്ലിങ്ങളുടെ പ്രശ്നമാകും? (ഓര്‍ക്കുക, ഡാനിഷ് കാര്‍ട്ടൂണിനെ ചൊല്ലി നൂറുകണക്കിനാളുകള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത് ഡെന്മാര്‍ക്കിലോ യൂറോപ്പിലോ പോലുമല്ല, നൈജീരിയയിലാണ്!) ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നതിന് ഇന്‍ഡ്യയില്‍ (ബംഗാളില്‍ പോലും) മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം നടന്നതായി കേട്ടിട്ടില്ലല്ലോ. പാക്കിസ്ഥാനില്‍ കൃസ്ത്യന്‍ പള്ളികളില്‍ സ്ഫോടനമുണ്ടായതിന് പാലായില്‍ അക്രമം നടക്കാറില്ലല്ലോ. പിന്നൊരു വിദ്യയുണ്ട്: പരിവാറുകാര്‍ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ പാകിസ്ഥാനി ചാരന്മാരാണെന്നും മറ്റും പ്രചരിപ്പിക്കുന്നു എന്ന് നാഴികക്ക് നാല്പതുവട്ടം പരാതി പറയും. എന്നിട്ട് ആരെങ്കിലും പാക്കിസ്ഥനെക്കുറിച്ച് മോശം പറഞ്ഞാല്‍ ഉടനടി അവരെ മുസ്ലീം വിരുദ്ധനെന്ന് മുദ്രകുത്തും. അതായത് പരോക്ഷമായി പുരോഗമനക്കാര്‍ തന്നെ പറയുന്നു, ഇന്‍ഡ്യന്‍മുസ്ലിം = പാക്കിസ്ഥാനി!
തുടര്‍ വായനക്ക്......
മറുപടിഇല്ലാതാക്കൂവിഭ്യാഭ്യാസം
കൊണ്ടു സമുദായം ഉദ്ധരിക്കാന്‍ ശ്രമിച്ച സര്‍ സയദ് അലിയെ പോലെയോ,അസ്ഗര്‍ അലി എന്‍ജിനീയരെ പോലെയോ, ജിന്നയെ പോലെയോ മുസ്ലിം യുവാക്കളുടെ ഉന്നമനം ആണോ ഈ ആളുടെ ലക്‌ഷ്യം? മത പരിവര്‍ത്തനം, ഹവാല, റിയാല്‍ എസ്റെറ്റ്, ആയുധ സ്ഫോടക വസ്തു കടത്ത്..ഇവയൊക്കെ ചെയ്യുന്ന ആളുകളെ വെള്ള പൂശാന്‍ അല്ലെ ഇയാള്‍ ഇത്രയും സമയം വാക്കുകള്‍ കൊണ്ടു അമ്മാനം ആടിയത്? ഈവക കാര്യങ്ങള്‍ സമുദായത്തിലെ ഒരു കൂട്ടം ആളുകള്‍ ചെയ്യുന്നത് കൊണ്ടു മുസ്ലിം യുവാക്കള്‍ക്ക് എന്ത് പ്രയോജനം ആണ് ദീര്‍ഘ കാല അടിസ്ഥാനത്തില്‍ ഉണ്ടാവുക?
മത പരിവര്‍ത്തനം, ഹവാല, റിയാല്‍ എസ്റെറ്റ്, ആയുധ സ്ഫോടക വസ്തു കടത്ത്..ഇവയൊക്കെ ചെയ്യുന്ന ആളുകളെ വെള്ള പൂശാന്‍ അല്ലെ ഇയാള്‍ ഇത്രയും സമയം വാക്കുകള്‍ കൊണ്ടു അമ്മാനം ആടിയത്? ...
മറുപടിഇല്ലാതാക്കൂഅന്തോണി ഭയങ്കരാ ..ഹെന്തൊരു കണ്ടു പിടുത്തം.....
ഇറാനിലും ഇറാക്കിലും പാകിസ്താനിലും യമനിലും ഉഗാണ്ടയിലും സോമാലിയയിലും നൈജീരിയായിലും ഒക്കെ നടക്കുന്ന ഭീകരവാദത്തിനു കാരണം അമേരിക്കയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്..
ചങ്ങാതീ, ബുദ്ധി മരവിച്ഛ് മന്ദ ബുദ്ധിയായി പോകുമ്പോള്‍ ഇച്ചിരി ബുദ്ധി മുട്ടുണ്ടാകും. ചരിത്രമൊക്കെ ഇച്ചിരി പഠിക്ക്. അല്ലെങ്കില്‍ ഈ എഴ്തിയ പോലെ കാളമൂത്രം പോലെ എഴുതിയാലും എല്ലാം അന്തക്കേടുകളായിരിക്കും.
@ പൂജനീയ ആന്റണി കുതിരവട്ടന്‍ നായര്‍ സ്വാമി,
മറുപടിഇല്ലാതാക്കൂപലയിടത്തും പോസ്റ്റ് ചെയ്യാന്‍ വച്ചിരുന്ന കമന്റുകള്‍ ഇവിടെ മൊത്തം കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു കളഞ്ഞല്ലോ ജന്ടെവാലന്‍ ജി!. ഏതോ ബഷീരിനുള്ളതും കൂടെ ഇവിടെ ഇട്ടു പോയി കളഞ്ഞു ഈ പേസ്റ്റ് വീര സവര്‍കര്‍!
ഇന്നാട്ടിലെ കാര്യം പറയുമ്പോള്‍, അഫ്ഘാനും ഇറാക്കും അമേരിക്കയും ഇറാനും ഒക്കെ ഇങ്ങോട്ട് ഇറക്കുമതി ചെയ്‌താല്‍ സംവാദം കുശാലായല്ലോ. ഈ നേരം കൊണ്ട് ആ കര്‍ണാടകയില്‍ പോയി നാല് നിയമ സഭ സാമാജികരെ കൂടെ യെതിയൂരപ്പാക്ക് കൊണ്ട് കാണിക്ക വെക്കായിരുന്നല്ലോ?
ഡെന്മാര്‍ക്ക് കാര്‍ടൂണ്‍ എന്താഹെ ഇവിടെ organizer ഉം ജന്മഭൂമിയും കേസരിയും മാതൃഭൂമിയും, മംഗളവും, കേരള കൌമുദിയും ഒന്നും പ്രസിദ്ധീകരിക്കാത്തത്? അത് പ്രസിദ്ധീകരിച്ചാല്‍ ഇവിടെ ആകാശം ഒന്നും ഇടിയില്ലടെയ്.
@ Antony സ്വാമി
മറുപടിഇല്ലാതാക്കൂതാലിബാന് മുല്ലമാര്‍ കാമസൂത്രം വായിച്ചു പണിയെടുക്കുന്നത് ഇവിടെ കാണുക.
മോനെ , തടിയന്ടവിട അവര്‍ണന്‍ , തടിയന്ടവിട ജോക്കര്‍, മത ഭ്രാന്തു തലക്കു പിടിച്ച നിങ്ങള്‍ക്കും നിങ്ങള്‍ക്ക് വേണ്ടി പിമ്പ് പണി ഏറ്റെടുത്തിരിക്കുന്ന 'നിസ്സഹായന്‍' മാര്‍ക്കും ചരിത്രത്തെ കുറിച്ചും യാഥാരതിയ്ങ്ങളെ കുറിച്ചും പറയുമ്പോള്‍ വയരിളകുന്നത് സ്വാഭാവികം മാത്രം. ...ചെകുത്താന്‍മരോടെ വേദം ഒതിയിട്ടി കാര്യമില്ലല്ലോ....!
മറുപടിഇല്ലാതാക്കൂസത്യം വിളിച്ചു പറയുമ്പോള്‍ അവരെ ഹിന്ദു വാദിയും സ്വാമിയും ഒക്കെ ആക്കുന്ന ഉരുളല്‍ വിദ്യ കൊണ്ടൊന്നും മത ഭ്രാന്തന്‍ന്മാര്‍ കാണിക്കുന്ന പ്യ്ശചികതക്ക് മരുന്നോ മറുപിടിയോ ആകുന്നില്ല.. ഇവിടെ ചേകന്നൂര്‍ മൌലവിമാരും ,കൈയി വെട്ടു കേസുകളും ,റയാനമാരും ഉണ്ടാകുന്ന പരിസരങ്ങളും അതില്‍ സങ്കുചിത മത ചിന്തകള്‍ വഹിക്കുന്ന പങ്കും ചര്‍ച്ചചെയ്യാതെ ..അസഹിഷ്ണുതകൊണ്ട് തീട്ടം വാരിയെറിയുന്ന വിദ്യ കൊണ്ടൊന്നും 'മുസ്ലിം' എന്നപേരില്‍ നടത്തുന്ന വൃതികെടുകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.....
മാനവികതയുടെ ,മതേതര ഇന്ത്യയുടെ മരണത്തിന്നു കാര്‍മികത്വം വഹിക്കുന്ന ഹിന്ദു മുസ്ലിം വര്‍ഗീയ ആരാച്ചാര്‍ മാരെ തുറന്നു കാണിക്കുക എന്നതാണ് ഏതൊരു ദേശഭിമാനിയുടെയും അടിയന്തിര കടമ. അല്ലാതെ ചേരി തിരിഞ്ഞു ഹിന്ദു അങ്ങനെ ചെയ്തതുകൊണ്ടാണ് മുസ്ലിം വാളടുക്കുന്നതെന്നും തിരിച്ചും പഴി പറഞ്ഞു രാജ്യത്തെ നശിപ്പിക്കുന്ന പരക്രമങ്ങല്കു കൂട്ടട് നില്‍ക്കുകയും, നേതൃത്വം കൊടുക്കുകയും ചെയ്യുന്ന മത ബ്രന്തെന്‍മാരെ കല്തുരങ്കില്‍ അടക്കുന്ന നാളിന്നായി പട പൊരുതുകയാണ് വേണ്ടത് ......
മതം മനുഷ്യനെ മയക്കുന്ന കറുപ്പനെന്നതു പ്രായോഗിക വാത്കരിച്ചതിന്റെ ജീവിക്കുന്ന തെളിവുകള്‍ ആണ്, തടിയന്ടവിട അവര്‍ണന്‍ , തടിയന്ടവിട ജോക്കര്‍ എന്നി ബ്ലോഗ് താരങ്ങള്‍...അഥവാ മത മന്ദ ബുദ്ടികള്‍...!. തീര്‍ച്ചയായും നിയൊന്നും ഇന്റെ ഉമ്മാന്റെ കേര്‍പ്പപാത്രത്തിലേക്കു തിരിച്ചു പോയാലും നന്നാവില്ലെന്ന അറിഞ്ഞു കൊണ്ട് തന്നെയാണ് ഇത്രയും എഴുതിയത്. .. !
നവോത്ഥാന ചിന്തകള്‍കെതിരെ പുറം തിരിഞ്ഞു നില്‍ക്കുന്ന്ന പുരുഷ മേധാവിത്വ-മത അധികാര കേന്ദ്രങ്ങള്‍ ക്കെതിരെ കലാപം അഴിച്ചു വിടാനും, തന്റേടത്തോടെ പോരുതിനില്‍ക്കാനും കഴിയുന്ന ''കുഞ്ഞാക്കമാരെയാണ് മുസ്ലിം സമുദായത്തില്‍ നിന്നും വര്‍ത്തമാന കാലം ആവശ്യപ്പെടുന്നത്..... അല്ലാതെ തെറ്റുകളെ മറച്ചുവെക്കാന്‍ അന്തക്കെടുകള്‍ എഴുതിയും, മത മൌലികതക്ക് വേണ്ടി ബക്കറ്റു പിരിവു നടത്തിയും , സ്വന്തം ഉമ്മയെ കൂട്ടികൊടുതും ജീവിക്കുന്ന അവര്‍ണ,ജോക്കെര്‍,ഷണ്ഡന്‍ മരെയല്ല........
@ പൂജനീയ ആന്റണി കുതിരവട്ടന്‍ നായര്‍ സ്വാമി,
മറുപടിഇല്ലാതാക്കൂഈ ആയിരാമാണ്ടിലെ ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനം രാഷ്ട്ര പിതാവായ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി യെ ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തിയതാണ്. അതിനു ചുക്കാന്‍ പിടിച്ചത് ആര്‍ എസ എസ കാരനായ സവര്‍കര്‍ എന്ന പെരുത്ത ദേശ ദ്രോഹിയും.പിന്നെ ഈ ബ്രാഹ്മണ നീതിയുടെ കാര്യം പറയാം.
10 ഗ്രാം കഞ്ചാവ് വില്‍ക്കുന്ന പിന്നാക്കക്കാരന്‍ തടവിലും 1000 കോടിയുടെ സാമ്പത്തിക കുറ്റവാളി ആയ മുന്നാക്കക്കാരന്‍ 'ജാമ്യത്തിലും' എന്നതാണ് ജാതീയ അടിത്തറയുള്ള, മനു സ്മൃതി അടിസ്ഥാനപെടുത്തിയ ഇന്ത്യന്‍ ഇരട്ട നീതിയുടെ അടിസ്ഥാനം. 24,000 കോടി രൂപയുടെ ഭീമാകാരമായ കോര്‍പ്പറേറ്റ് തട്ടിപ്പ് നടത്തിയ സത്യം കമ്പ്യൂട്ടര്‍ സ്ഥാപകന്‍ ശ്രീ. രാമലിംഗ രാജു എന്ന 'പാവം മുന്നാക്കക്കാരന്‍' ഇന്ന്'ജാമ്യത്തിലാണ്'. ഒരു 'തട'യില്ലാത്ത 'നസീര്‍' മൊബൈല്‍ ഫോണിലേക്ക് വിളിച്ച കുറ്റത്തിന് വികലാംഗനായ മദനിയെ ജയിലിലടക്കുകയും തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുകയും ചെയ്യുന്നു!
ഭര്ര്‍...... തടിയന്ടവിടെ നസീര്‍ 'അധോവായു ഇട്ട സ്ഥലം' അന്വേഷിച്ചു കണ്ടു പിടിച്ചു നിന്റെ രാജ്യ സ്നേഹം തെളിയിച്ചു ഭാരത സവര്‍കര്‍ രത്നം അവാര്‍ഡ് വാങ്ങുവിന്‍ .
കുതിരവട്ടന്‍ സ്വാമി , സവര്‍ണന്റെ ദേശ സ്നേഹ സര്‍ട്ടിഫിക്കറ്റ് സന്ഘപരിവാരിക്ക് കൈകൂലി കൊടുത്തു എനിക്ക് നേടേണ്ട. ജിന്നക്ക് വേണ്ടി പുത്തകം എഴുതിയ സ്വന്തം പാര്‍ടി നേതാക്കള്‍ക്ക് തന്നെ അത് കൊടുത്തേര്
എന്ത് കൊണ്ട് സംഘ പരിവാറിനു വ്യസ്തത ജാതികളിലുള്ള ഇണകള്‍ തമ്മിലുള്ള പ്രണയവും വിവാഹവും 'വിശാല ഹിന്ദു'ക്കള്‍ക്കിടയില്‍ വ്യാപകമാക്കാന്‍ ഒരു 'COW JIHAD' നടത്തി കൂടാ? സ്വന്തം 'വിശുദ്ധ പശു തൊഴുത്ത് ' വൃത്തിയാക്കിയിട്ട് പോരെ മറ്റുള്ളവരെ 'ശുദ്ധി' ചെയ്തു ശാക്തീകരിക്കുന്നത്?
@ പൂജനീയ ആന്റണി കുതിരവട്ടന്‍ നായര്‍ സ്വാമി,
മറുപടിഇല്ലാതാക്കൂനിന്റെ ഒരു കോപ്പിലെ ഹവാല കണക്കു!
ലോകത്തിലെ ഏറ്റവും വലിയ ഹവാല ഇടപാടുകാരന്‍ 'നരേഷ് ജയിന്‍' എന്ന ഇന്ത്യക്കാരനാണ്. അയാള്‍ ഏതു മതക്കാരനാണ് എന്ന് നീ 'പ്രശ്നം വെച്ച്' നോക്കി കണ്ടു പിടിച്ചോളൂ. 5000 കോടി രൂപയുടെ ഇടപാടാണ് ഈ ക്രിമിനല്‍ നടത്തിയത്.അതിശക്തമായ അമേരിക്കന്‍ സമര്ധതിനു വഴങ്ങി, ഇന്ത്യ ഇയാളെ 2009 ല്‍ അറസ്റ്റ് ചെയ്തു. US state department റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഹവാല ഇടപാടുകള്‍ പ്രതിവര്‍ഷം 13 നും 17 ബില്ലിയന്‍ ഡോളര്‍നും ഇടക്കാണ്. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെട്ടത് 115 ബില്ലിയന്‍ അമേരിക്കന്‍ ഡോളര്‍ ആണത്രേ! രാജ്യം ആഭ്യന്തര സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് ചിലവാക്കുന്ന ബജറ്റ് തുകയെക്കളും കൂടുതലാണ് അനധികൃത ഹവാല ഇടപാടിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.
അമേരിക്കയുടെ ദേശീയ ക്രിമിനല്‍ നീതി ന്യായ രേഖ കാണുക
-------------------------------------------------------
"സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"
@ പൂജനീയ ആന്റണി കുതിരവട്ടന്‍ നായര്‍ സ്വാമി,
മറുപടിഇല്ലാതാക്കൂനിന്റെ ഒരു കോപ്പിലെ ഭീകരവാദം!
'ഭീകരവാദം' എന്ന പദം തന്നെ ഒരു അന്ധ വിശ്വാസമാണ്. അത് നിര്‍വചിക്കാന്‍ RSS നു പോലും അസാധ്യമാണ്. ഈസ്റ്റ് വിര്‍ജിനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Terrorism Research Centre ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ ഇരുപത്തൊന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ചുള്ളത് സാക്ഷാല്‍ 'Rashtriya Svayam Sevak Sangh' നെ ആണ്. Terrorism Research Center (TRC) ന്റെ ഭീകര ലിസ്റ്റില്‍, 2004 സെപ് 9 മുതല്‍ RSS ഉണ്ട്,ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സംഘടന ആണെന്നാണ് RSS തന്‍ പ്രമാണിത്തം പറയാറുള്ളത്. ലോകത്തിലെ ഒരു പ്രധാന ഭീകരത റിസര്‍ച്ച് സ്ഥാപനം പറയനുന്ന നിലക്ക് അവര്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടിത ഭീകര പ്രസ്ഥാനം കൂടെയാകും. Terrorism Research Centre അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖരായ സയനിസ്ടുകളും അമേരിക്കന്‍ വലതു പക്ഷക്കരുമാണ് നിയന്ത്രിക്കുന്നത്. അവരൊക്കെ നിങ്ങളുടെ വിദേശ സുഹൃത്തുക്കളാണ്. ലിസ്റ്റ് ഇപ്പോള്‍ പരസ്യമായി ലഭ്യമല്ല. കാശ് കൊടുത്തു സബ്സ്ക്രയ്ബ് ചെയ്യാന്‍ വക ഇല്ലെങ്കില്‍ web archive ല്‍ നിന്നും പഴയ ചിലതൊക്കെ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക. എന്നിട്ട് താഴെ scroll ചെയ്തു 'known terrorist groups operating in India' കാണുക.
------------------------------------------------------------------------------------------------
"സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"
@ പൂജനീയ ആന്റണി കുതിരവട്ടന്‍ നായര്‍ സ്വാമി,
മറുപടിഇല്ലാതാക്കൂനിന്റെ ഒരു കോപ്പിലെ സ്ത്രീ വിമോചനം!
40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ഇന്ന് ഇന്ത്യ രാജ്യത്ത് ജീവിക്കുന്നുണ്ട്. അവരെയൊന്നും നീ വിമോചിപ്പിക്കാന്‍ നോക്കാതതെന്തിര്? പുണ്യ നഗരമായ വൃന്ദാവന്‍ നഗരത്തില്‍ 15, 000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതു നീ പ്രചരിപ്പിക്കുന്ന 'മോക്ഷ' സങ്കല്‍പം കാരണമാണ്. ഈ കഥ സിനിമയില്‍ പറഞ്ഞതിനാലാണ് ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ ആട്ടിയോടിച്ചതും. ആഫ്രിക്കന്‍ രാജ്യങ്ങളെക്കളും പിന്നിലാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവിന്റെ തോത്. ഇവിടെ 2.1 മില്യണ്‍ കുഞ്ഞുങ്ങളാണ് ഇക്കാര്യം കൊണ്ട് മരണപ്പെട്ടത്. 5 വയസിനു മുമ്പ് മരണപ്പെടുന്ന ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ 50 % വും ആദ്യത്തെ 28 ദിവസതിനുള്ളില്ലാണ്.(UNICEF Report 2007)
പ്രതിവര്‍ഷം ഇന്ത്യയില്‍ രണ്ടര ലക്ഷം ആളുകള്‍ പാമ്പ് കടിയെല്‍ക്കുന്നു. അതില്‍ അര ലക്ഷം പേര്‍ മരിക്കുന്നത് ശരിയായ ചികിത്സ കിട്ടാതെയാണ്. നാഗ ദൈവം എന്ന വിശ്വാസവും ഇത്തരം മരണങ്ങള്‍ക്ക് കാരണമാണ്.
ഹിന്ദുത്വ പാര്‍ടി ഭരിക്കുന്ന കര്‍ണാടകത്തില്‍ ദൈവത്തിനു നിവേദ്യം വെച്ച 25,000 വരുന്ന ദളിത് വേശ്യകളെ കുറിച്ചുള്ള BBCവാര്‍ത്ത കാണുക .വെളുത്ത വേശ്യകളെ ദൈവങ്ങള്‍ക്ക് മടുതിരിക്കുന്ന്വേന്നു തോന്നുന്നു. ബ്രാഹ്മിന്‍ വേശ്യകളെ ദേവദാസി പണിക്ക് വേണ്ടെന്നാണ് ഇപ്പോള്‍ ദൈവങ്ങളുടെ നിലപാട്. എന്തൊരു ക്രൂരമായ ജാതി വിവേചനം!
ഇത്തരം വിശ്വാസങ്ങളില്ലാതെ എങ്ങിനെ സംഘ പരിവാരിനു വോട്ടു കിട്ടും? ദരിദ്രന് തുടര്‍ന്നും വിദ്യാഭ്യാസം നിഷേധിക്കുക. അതിലൂടെ നിങ്ങളുടെ ഹിന്ദുത്വ രാഷ്ട്രം നിര്‍മിക്കുക. ഹിന്ദുത്വം നില നില്കുന്നത് യുക്തിയുടെ പരമമായ നിഷേധതിലൂടെയാണ്.
നീ നിന്റെ 'ഭാരതാംബയെ' കൂട്ടി കൊടുത്തു കാശുണ്ടാക്കി സുഖമായി ജീവിക്ക് 'ദേശ സ്നേഹി അമ്മടെ മോനെ'.
------------------------------------------------------------------------------------------------
"സവര്‍ണര്‍ കണക്കിന് മിടുക്കരാണ്. അവര്‍ സ്വന്തം ബുദ്ധിയെ രണ്ടു കൊണ്ട് പെരുക്കുകയും അവര്‍ണരുടെ ബുദ്ധിയെ മൂന്നു കൊണ്ട് ഹരിക്കുകയും ചെയ്യും"
അല്ലയോ ആന്റണി.കെ.നായന്‍,
മറുപടിഇല്ലാതാക്കൂപച്ചരി മേടിക്കുന്നതിലുള്ള തിരക്കില്‍ നിന്റെ കമന്റുകള്‍ കാണാന്‍ വളരെ താമസ്സിച്ചു പോയി. നിനക്കുള്ള മറുപടി എനിക്കു സാധിക്കുന്നതിലും നന്നായും കൃത്യമായും പിറകെ ഇടപെട്ടവര്‍ തന്നിട്ടുണ്ട്. സവര്‍ണന്റെ രൂപം ഒളിപ്പിച്ചു വെയ്ക്കുവാന്‍ കൃസ്തീയനാമധാരിയായി വന്നാലും ഫലത്തില്‍ രണ്ടും ഒന്നു തന്നെയാണെന്ന് തെളിഞ്ഞ കാര്യമാണെല്ലോ ! എന്റെ ഷണ്ഡത്വം നീ അനുഭവിച്ച് ബോധ്യപ്പെട്ട നിലക്ക് സവര്‍ണന്റെ പൌരുഷം വിഴുങ്ങി ആസ്വദിക്കുക. സുറിയാനികളുടെയും നായന്‍-നമ്പൂരിമാരുടെയും കൂട്ടു കച്ചവടം തീരുമാനിക്കുന്ന ഫാരതീയത ഉള്‍ക്കൊണ്ട് ഷണ്ഡത്വം മാറ്റിയെടുക്കാന്‍ പരിശ്രമിക്കാം പോരെ !
ഈ പെണ്‍കുട്ടി ഇനിയിപ്പം ബിന്‍ ലാദന്‍ ആയാലും ഇഷ്ട്ടപെട്ട വസ്ത്രം ധരിക്കാനുള്ള right നിഷേധ്ക്കാന്‍ ആകില്ല ! ഇനി
മറുപടിഇല്ലാതാക്കൂഇസല്മിസ്ടുകള് എന്തെല്ലാം വിളമ്പിയാലും !
ningal isi kku vendiyanu joli cheyyunnathu
മറുപടിഇല്ലാതാക്കൂഇതാ ഒരു ബി ജെ പി നേതാവിന്റെ ലവ് ജിഹാദ്
മറുപടിഇല്ലാതാക്കൂയുവതിയുടെയും അമ്മയുടെയും മുഖത്ത് ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവും മാതൃ സഹോദര പുത്രനും പോലിസ് പിടിയില്‍. ബി.ജെ.പി പ്രാദേശിക നേതാവ് മുളക്കുഴ കുരുക്ഷേത്രം വീട്ടില്‍ വി എസ് ബിനുവിനെയും മാതൃ സഹോദരി പുത്രനും കേസിലെ രണ്ടാം പ്രതിയുമായ രാജേഷിനെയുമാണ് കോയമ്പത്തൂരില്‍ നിന്നും പോലിസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മുളക്കുഴ കോട്ട എല്‍.പി സ്കൂളിന് സമീപം വടക്കേക്കര വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജലികൃഷ്ണ(22)ന്റെയും മാതാവ് ശ്രീകുമാരിയുടെയും മുഖത്തേക്ക് ബൈക്കിലെത്തിയ പ്രതികള്‍ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. യുവാക്കള്‍ അഞ്ജലിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കൊറിയറില്‍ പാഴ്സലുണ്െടന്നും വീടറിയാത്തതിനാല്‍ പുറത്തിറങ്ങി നില്‍ക്കുന്നതിനും ആവശ്യപ്പെടുകയായിരുന്നു. ഉടന്‍ ഹെല്‍മറ്റ് ധാരികളായ രണ്ടു പേര്‍ ബൈക്കിലെത്തുകയും കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റ യുവതിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നല്‍കിയ മൊഴിയിലാണ് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന മുളക്കുഴ സരസ്വതി വിദ്യാപീഠം സ്കൂളിന്റെ ഡയറക്ടറിലൊരാളായ ബിനുവാണ് സംഭവത്തിന് പിന്നിലെന്നറിയുന്നത്.ബിനു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ബിനു പാണ്ടനാട് സ്വദേശിനി ബിജിയെ വിവാഹം കഴിച്ചിരുന്നെങ്കിലും വിവാഹമനോചനത്തിന് ഇപ്പോള്‍ കേസ് നടക്കുകയാണ്. ഇതിനിടയില്‍ പലപ്രാവശ്യം അഞ്ജലിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും പറയപ്പെടുന്നു. ടി.ടി.സി കഴിഞ്ഞതിന് ശേഷമാണ് ബിനുവിന്റെ സ്കൂളില്‍ അധ്യാപികയായി അഞ്ജലി ജോലിക്ക് പ്രവേശിച്ചത്. യുവതിയുടെ വിവാഹം അടുത്ത ഞായറാഴ്ച കോടുകുളഞ്ഞി സ്വദേശിയുമായി നടക്കാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സഹോദരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഓട്ടോറിക്ഷ ഡ്രൈവറായ അഭിലാഷിന്റെ കൈ ആര്‍.എസ്.എസുകാര്‍ വെട്ടിയിരുന്നു. ഇതിന് ചൂടാറുംമുമ്പേയാണ് അതേ സംഘടനയുടെ പ്രാദേശിക നേതാവ് വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളിച്ചത്. ഇതോടെ പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ഥി ഗ്രാമമായ കോട്ട പ്രദേശത്തെ ജനങ്ങള്‍ ഭീതിയുടെ വക്കിലാണ്. സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമായി തുടരുന്ന പ്രദേശത്ത് നിയമപാലകര്‍ പ്രവേശിക്കുന്നതിന് വിസമ്മതിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ജില്ലക്ക് പുറത്തുനിന്നുള്ള അപരിചിതര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നതായും പരിസരവാസികള്‍ പറയുന്നു. കോഴഞ്ചേരി സി.ഐ ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലാണ് രണ്ടു കേസുകളിലും അന്വേഷണം നടന്നിരുന്നത്.
നേതാവിന്റെ മുഖം ഇവിടെ കാണാം
ജില്ലാ പഞ്ചായത്തംഗം ശ്രീലി ശ്രീധരന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി
മറുപടിഇല്ലാതാക്കൂകല്ലമ്പലം: കാണാതായ ജില്ലാ പഞ്ചായത്തംഗം ശ്രീലി ശ്രീധരന്‍ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ ഹാജരായി. ബുധനാഴ്ച രാവിലെ ഒമ്പതിന് മലപ്പുറം രാമപുരം പനങ്ങനങ്ങര തൊടിയില്‍ കാട്ടില്‍ വീട്ടില്‍ സുരേഷിനൊപ്പമാണ് ശ്രീലി എത്തിയത്.
ഭാവിയില്‍ സുരേഷിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതായി ശ്രീലി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ഷാജിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ വിവാഹമോചനം നേടുമെന്ന് ശ്രീലി പറഞ്ഞതായി പോലീസ് അറിയിച്ചു. വൈകീട്ട് നാലോടെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി ശ്രീലിക്ക് അനുമതി നല്‍കി വിട്ടയച്ചു. ഡിസംബര്‍ 29 മുതലാണ് ശ്രീലിയെ വീണ്ടും കാണാതായത്. നേരത്തേ ഡിസംബര്‍ 25ന് ശ്രീലി അപ്രത്യക്ഷമായെങ്കിലും രണ്ടുദിവസത്തിനുശേഷം തിരിച്ചെത്തിയിരുന്നു.
നിലവില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ശ്രീലി മുന്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഒറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഒറ്റൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. ശ്രീലിയെ രണ്ടാമതും കാണാതായതോടെ സി.പി.എം അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ജില്ലാ പഞ്ചായത്തംഗം ശ്രീലി ശ്രീധരന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
Mathrubumi, 05 Jan 2012
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
മറുപടിഇല്ലാതാക്കൂകോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പിതാവ് അറസ്റ്റില്‍. മാതിരപ്പിള്ളി വിളയാല്‍ പുത്തന്‍പുരക്കല്‍ രാജനാ (40) ണ് അറസ്റ്റിലായത്. തഞ്ചാവൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ഇവിടെ താമസിച്ചുവരികയാണ്. മക്കളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മാതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കോതമംഗലം സബ്‌സ്റ്റേഷന്‍പടിയില്‍ ചായക്കട നടത്തുകയാണ് രാജന്‍. ഡിസംബര്‍ 24-നാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസ്സുള്ള ഇളയ കുട്ടിയെ വീടിനകത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ സമയം ഭാര്യ ചായക്കടയിലായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് കളിച്ചുകൊണ്ടിരുന്ന കൂട്ടുകാര്‍ കതകില്‍ മുട്ടിയപ്പോള്‍ മകളെ വിട്ട് രാജന്‍ പുറത്തേക്ക് പോയി. സംഭവം നാട്ടില്‍ പരന്നതോടെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്ഥലം വിട്ടു. പതിനാറു വയസ്സുള്ള മൂത്തമകളെ മൂന്നു വര്‍ഷം മുമ്പ് പലകുറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയിലേറെയായി ഒളിവിലായിരുന്ന രാജനെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍ Mathrubumi, 05 Jan 2012.