ഈ കേരളവും , ഇന്ത്യാ നാടും അടുത്ത അമ്പതു വര്‍ഷത്തേക്കെങ്കിലും നന്നാവില്ലെന്നു എനിക്കറിയാം. അതിനാല്‍ ഞാന്‍ കുറച്ചു കാലം ബ്ലോഗിങ് ഒഴിവാക്കി ഭോഗിച്ചു കൊണ്ടിരിക്കാമെന്ന് കരുതിയതായിരുന്നു. അപ്പോഴാണ് ശബരിമല ഭീകരാക്രമണ കഥ പുറത്തു വന്നത്.
"കേരളത്തിലെ ശബരിമലയിലെ പുല്‍മേട്ടിലുണ്ടായ ദുരന്തത്തില്‍ മരിച്ചത് മകരജ്യോതി കഴിഞ്ഞ് മലയിറങ്ങിയ 102 അയ്യപ്പഭക്തര്‍. പരിക്കേറ്റത് 64 പേര്‍ക്ക്. ഇതില്‍ 12 പേരുടെ നില ഗുരുതരം."
ഈ പോസ്റ്റില്‍ അവസാനം കാണുന്ന "ഉന്തും തള്ളും' മരണ കണക്കുകള്‍ ഞാന്‍ മുമ്പേ ശേഖരിച്ചു വെച്ചതാണ്. ഇന്ത്യയില്‍ ശബരിമലയില്‍ നടന്നത് പോലുള്ള സംഭവങ്ങളില്‍ (stampede) മരിച്ചവരുടെ സംഖ്യ, ഇന്നാട്ടില്‍ സംഘ പരിവാരവും, ഇസ്രായേലി മൊസാദും, പാകിസ്താന്‍ ഐ എസ ഐ യും ഒക്കെ ചേര്‍ന്ന് നടത്തിയതും നടത്താന്‍ പോകുന്നതുമായ മൊത്തം ഭീകരാക്രമണങ്ങളെക്കാള്‍ പത്തിരട്ടിയാണ്. ഈ നാട്ടില്‍ ഓരോ മരണവും ഒരു കച്ചവടമാണ്. ലാഭം കൊയ്യാവുന്ന കച്ചവടം.
"ഇത്തവണ 40 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയെന്നും അത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും കേള്‍കുന്നു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമല അടക്കമുള്ള സ്ഥലങ്ങളുടെ ത്രിമാന ചിത്രങ്ങള്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നല്‍കാമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ .കെ .രാധാകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു."
അല്ല രാധാകൃഷ്ണന്‍ മേനനെ, ഇങ്ങിനെ കുറെ 'ഉന്തും തള്ളും' മൂലമുള്ള അമ്പല മരണങ്ങള്‍ ഈ നാട് എത്ര കാലമായി കാണുന്നു? ഭക്തി മൂത്ത ഇത്രയും ഭീമമായ ഒരു ജനകൂട്ടത്തെ ഐ എസ ആര്‍ ഓ ചിത്രങ്ങളുമായി നിയന്ത്രിക്കാമെന്നതു പോലെയുള്ള വലിയ കാര്യങ്ങള്‍ മേനോന്‍ പറയുമ്പോള്‍ സാദാ 'ഐ.ക്യു (IQ) മാത്രമുള്ള എന്നെ പോലെയുള്ള മനുഷ്യര്‍ ചിരിച്ചു പോകും. മേനോന്റെ ജാതിക്കാരായ പത്രക്കാര്‍ക്ക് ( ജാതി = നായര്‍) മാധ്യമ രംഗത്ത് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഇത്തരം ബഹിരാകാശ വിഡ്ഢിത്തങ്ങള്‍ വലിയ ലീഡ് വാര്‍ത്തയാകും. 'ദേശീയ സുരക്ഷ' പറഞ്ഞു ഗൂഗിള്‍ മാപ്പിനെതിരെ പട പ്രഖ്യാപിച്ച ഹിന്ദുത്വ സൈനികരുടെ നാട്ടിലാണ് മേനോന്‍ ഇത്തരം 'മാപ്പ്'ബുദ്ധി പറയുന്നത്! ഈ മാപ്പെങ്ങാനും ഒരു വിദേശിയുടെ കൈയില്‍ എത്തിയാലത്തെ പുകില്‍, മേനോന്‍ ഓര്‍ത്തു കാണില്ല.
എന്നാല്‍ 'മകര ജ്യോതി' എന്ന ശബരിമല ദേവസ്വം വക റോക്കെറ്റ് കത്തിക്കല്‍ പരിപാടിക്ക് ഒരു ശാസ്ത്രീയ സഹായം 'കൂടല്‍ മാണിക്യം മേനോന്' നല്‍കാം. ഉദാഹരണത്തിന്, ശബരിമല ഭക്തരുടെ എണ്ണം കൂടി വരുന്നതിനനുസരിച്ച് ഐ എസ ആര്‍ ഓ സഹായത്തോടെ പൊന്നമ്പലമേട്ടില്‍ 'മകര ജ്യോതി റോക്കെറ്റ്' കത്തിക്കുന്ന സമയം കൂട്ടി കൊണ്ടിരിക്കാം. ബഹിരാകാശത്ത് വെച്ച് മകര ജ്യോതി കത്തിച്ചാല്‍ ഇന്നത്തെ പോലെ യുക്തിവാദികള്‍ക്ക് ഇത് തട്ടിപ്പാണെന്ന് തെളിയിക്കാന്‍ പറ്റില്ല. റോക്കെറ്റ് വിക്ഷേപിക്കുന്ന പോലെ ഘട്ടം ഘട്ടമായി കത്തിച്ചാല്‍ എല്ലാ ഭകതര്‍ക്കും ക്രമപ്രകാരം സമാധാനത്തില്‍ മകരജ്യോതി കണ്ടു സായൂജ്യം അടയാം. ഉന്തും തള്ളും ഒഴിവാക്കാം. അതോടെ ഈ തട്ടിപ്പിന് ഒരു 'ക്രയോജെനിക് 'ശാസ്ത്രീയ മാനം കൂടെ നല്‍കാന്‍ സംഘ പരിവാരത്തിന് ആകും.
തിരക്ക് കൂടുതലുണ്ടാക്കിയത് തമിഴരാണെന്നു വാര്‍ത്ത. വേണമെങ്കില്‍ തമിഴന്മാര്‍ക്ക് വേണ്ടി തമിഴ് ഭാഷയില്‍ ഒരു പ്രഖ്യാപനം നടത്തിയതിനു ശേഷം ഒരു പ്രത്യേക കത്തിക്കല്‍ സെഷനും ആകാം. തമിഴരല്ലേ കൂടുതല്‍ കാണിക്ക തരുന്നതും. നമുക്കവരോട് 'നന്ദ്രി' പറയണ്ടേ? തോമസ് ഐസകും ഈ 'ഒറ്റ തവണ മകര ജ്യോതി കാണിക്കാത്ത പരിപാടി' ഇഷ്ടപ്പെടും. 'ജോര്‍ജു കുട്ടിയല്ലേ' സര്‍ക്കാര്‍ ഘജനാവില്‍ വരുന്നത്. അതല്ലേ അതിന്റെ ഒരു ശാസ്ത്രീയമായ ശരി 'മേന്‍നെ'?
കക്ഷി രാഷ്ട്രീയക്കാര്‍ അവരുടെ സ്ഥിരം എതിരാളികളെ പൊന്നമ്പലമേട്ടിലെ ഈ കൂട്ട മനുഷ്യ കുരുതിക്ക് കാരണക്കാരായി കണ്ടു കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നു. പ്രതിപക്ഷം ഭരണ പക്ഷത്തെ പഴിക്കുന്നു. അവര്‍ തിരിച്ചു കേന്ദ്രത്തെ പഴിക്കുന്നു. സാമാന്യ ബുദ്ധിക്ക് താഴെ ചിന്തിക്കുകയും, ആയുധ കച്ചവടക്ക്കാര്‍ക്ക് വേണ്ടി ഭീകര കഥകള്‍ നിര്‍മിക്കുകയും ചെയ്യുന്ന "ഇന്റെല്ലിജെന്‍സ് വിഭാഗം സാദാ 'പോലിസിനെ' തിരെ വിരല്‍ ചൂണ്ടുന്നു.
ഹിന്ദു വോട്ടുകളുടെ മൊത്ത കച്ചവടം ഏറ്റെടുത്ത സംഘ പരിവാരം ഇടതന്മാരെയും സോണിയയെയും കുറ്റപ്പെടുത്തുന്നു. പക്ഷെ അപ്പോഴും പതിവ് പോലെ ആര്‍ എസ എസുകാര്‍ 2004 ലെ മറ്റൊരു 'ഉന്തും തള്ളും' മനുഷ്യ കുരുതി മറക്കുന്നു! ഉത്തര പ്രദേശത്തെ തല മൂത്ത ബി ജെ പി നേതാവും വാജ്പായീയുടെശിങ്കിടിയുമായ ലാല്‍ ജി ടാണ്ടന്‍ (Lal Ji Tandon) വര്ഷം തോറും ജന്മദിന റാലി നടത്താറുണ്ട് . ഇതൊരു പാര്‍ടി പരിപാടിയാണ്. 2 ഏപ്രില്‍ 2004 നു നടന്ന റാലിയില്‍ 15 ,000 പേര്‍ പങ്കെടുത്തു. ദരിദ്രരെ ആകര്‍ഷിക്കാനായി ബി ജെ പി നേതാവ് സൌജന്യമായി സാരീ വിതരണം ചെയ്തിരുന്നു. വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും കാരണം 21 സ്ത്രീകള്‍ കൊല്ലപെട്ടു. പിന്നെ ഒരു കൈ കുഞ്ഞും. ഗുരുതരമായ പരുക്ക് ഏറ്റവര്‍ 28.
മരണപെട്ടവര്‍ ഹിന്ദുക്കളായിരുന്നുവെങ്കിലും, സംഘ പരിവാര ബന്ധമുള്ളവരായിരുന്നു എങ്കിലും ബി ജെ പി ഈ മരണങ്ങള്‍ എണ്ണിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ല. ഭീകരന്‍ ലാല്‍ജിയെ ജയിലില്‍ ഇട്ടുമില്ല, അറസ്റ്റ് ചെയ്യുക പോലുമുണ്ടായില്ല. പേരിനൊരു കേസെടുത്തു. ദോഷം പറയരുതല്ലോ. മരണപെട്ടവരുടെ ആശ്രിതര്‍ക്ക് കുങ്കുമ വര്‍ണത്തിലുള്ള പുതിയ സാരികള്‍ നല്‍കി ബി ജെ പി ക്കാര്‍ അവരെ ആശ്വസിപിച്ചു! അതാണ് "തിളങ്ങുന്ന ഇന്ത്യ" യിലെ ശ്രീ ശ്രീ യുടെ "ആര്‍ട്ട് ഓഫ് ലിവിംഗ്". 2007ല്‍ ലാല്‍ജി യെ കോടതി കുറ്റവിമുക്തനാക്കി! 2009ല്‍ ലാല്‍ ജി ടാണ്ടന്‍ , വാജ്പായീ യുടെ സ്ഥിരം ലോകസഭ മണ്ഡലമായ ലക്നോവില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിക്കാരെ പോലെ "crowd controle management" അറിയാവുന്നവരല്ല ഇടതു സര്‍ക്കാര്‍ എന്ന് ശബരിമല ഭീകരാക്രമണം കൈകാര്യം ചെയ്ത രീതി തെളിയിക്കുന്നുണ്ട്. ബി ജെ പി ആണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ മരിച്ച തമിഴ് ഭക്തരുടെ ആശ്രിതര്‍ക്ക് ഒരു ടെലിവിഷന്‍ സെറ്റ് കൊടുത്തു സുഖിപ്പിക്കുമായിരിന്നു!
ഇവിടെ ഒരൊറ്റ ബുദ്ധി ജീവിയും ഇത്തരം "ഉന്തും തള്ളും" മരണങ്ങളുടെ അടിസ്ഥാനപരമായ, സാമൂഹ്യപരമായ കാരണം ചര്‍ച്ച ചെയ്യാറില്ല. അതില്‍ പ്രധാനമാണ് ഭക്തരുടെ "സ്വയം നിയന്ത്രണം". ഇന്ത്യയിലെ ഒരു മനുഷ്യ ജീവിയും പൊതു സ്ഥലത്ത് വരിയായി നില്‍ക്കാന്‍ ഇഷ്ടപ്പെടില്ല. പ്രത്യേകിച്ച് മലയാളികള്‍. കാരണം വരിയില്‍ നില്‍കുന്നവരെ 'വടിയാക്കി' ഉള്ളിലൂടെ കാര്യം ശരിയാക്കുന്ന കല ഇന്നാട്ടില്‍ ബ്രാഹ്മണന്‍ പണ്ടേ വികസിപ്പിച്ചിട്ടുണ്ട്. വരിയില്‍ നില്കേണ്ടാത്ത മുന്ന്നാക്കക്കാരന്റെ 'മെറിറ്റ്'' എന്ന അനീതി അടിസ്ഥാനമാക്കി 'ചാതുര്‍വര്‍ണ്യം ' കൊണ്ട് ഹിന്ദു മതം സ്ഥാപിതവല്‍കരിക്കപ്പെട്ടു കഴിഞ്ഞു. ജനാധിപത്യം എന്ന പാശ്ചാത്യ വങ്കത്തം വന്നപ്പോള്‍ അതിനു ഒവ്ദ്യോഗിക അന്ഗീകാരവുമായി. ദൈവങ്ങളുടെ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ വരെ ഇതാണ് ഈ നാട്ടിലെ പൊതു രീതി. കാശും, ജാതിയും പെരുമയും നോക്കി ദൈവങ്ങള്‍ ഇറങ്ങി വന്നു ദര്‍ശനം നല്‍കും. ദേവസ്വം അധികാരി വന്നു വിശിഷ്ട അതിഥിയെ കൂട്ടി കൊണ്ട് പോയി വിഗ്രഹത്തെ തൊഴാന്‍ സഹായിച്ച വാര്‍ത്ത മാതൃഭൂമിയും ജന്മഭൂമിയും ഒരുമിച്ചു ദിനേനെ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നു. മോഹന്‍ ലാല്‍ നായര്‍ക്കു അമ്പലങ്ങളില്‍ കിട്ടുന്ന പ്രത്യേക പരിഗണന വായിച്ചു അധകൃതരായ ഭക്തര്‍ സായൂജ്യം അടയും.
ഞാന്‍ കൂടുതലൊന്നും പറയുന്നില്ല . ആദ്യം വന്നവര്‍ക്ക് കാര്യം നടത്തി കൊടുക്കുന്ന ഒരു പൊതു രീതി സമൂഹത്തിലുണ്ടാക്കാന്‍ ദൈവങ്ങളും വേശ്യകളും സര്കാരും രാഷ്ട്രീയക്കാരും പത്രക്കാരും ശ്രമിക്കട്ടെ. അങ്ങിനെ വന്നാല്‍ വിദേശമദ്യ കടയില്‍ മാത്രം അല്ല, എവിടെയും ജനങ്ങള്‍ വരിയായി നില്കും. ചെറിയ ബുദ്ധി പ്രയോഗിച്ചു സമൂഹത്തില്‍ അടിസ്ഥാന മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കാതെ ഈ തെണ്ടികളൊക്കെ എന്തിനു ചാനലുകാരുടെ കൊപ്രായത്തിനു സ്തുതി പാടുന്നു?
അമ്പലങ്ങളിലെ ജനത്തിരക്കില്‍ മരിച്ചവര്‍
17 ഒക്ടോബര്‍ 2010
സ്ഥലം : തില്‍ദിഹ ക്ഷേത്രം, ബാങ്ക ജില്ല, പട്നയില്‍ നിന്നു 200 കി മീ. അകലെ, ബീഹാര്‍
ജനതിരക്കിന് കാരണം : നവരാത്രി ഉത്സവത്തിനോടനുബന്ധിച്ചു ദുര്ഗ ദേവിയുടെ പ്രീതി നേടാനായി ഇവിടെ 40,000 ആടുകളെ അറുത്തു. ഇറച്ചി വെട്ടുകാരന്റെ മുന്നിലേക്ക് ഭക്തര്‍ ഇരച്ചു കയറിയതിനിടെ മരണങ്ങള്‍
മരണംസംഖ്യ : 10 , സ്ത്രീകള്‍ (4 ) കുട്ടികള്‍ ( ) മുതിര്‍ന്നവര്‍ (6 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 11
ജനകൂട്ടം : 400, 000
16 മെയ് 2010
സ്ഥലം : ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍,
ജനതിരക്കിന് കാരണം : റെയില്‍വേ അധികാരികള്‍ തീവണ്ടി വരുന്നതിനു തൊട്ടു മുമ്പ് പ്ലാട്ഫോരം മാറ്റം പ്രഖ്യാപിക്കുന്നു. പിന്നീടു ഉന്തും തള്ളും.
മരണംസംഖ്യ : 2 , സ്ത്രീകള്‍ (1 ) കുട്ടികള്‍ (1 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 8
ജനകൂട്ടം: വിവരം ലഭ്യമല്ല.

4 മാര്‍ച്ച് 2010
സ്ഥലം : രാം ജാനകി ക്ഷേത്രം, കുണ്ട, പ്രതാപ്ഗര്‍ ജില്ല , ഉത്തര്‍ പ്രദേശ്
ജനതിരക്കിന് കാരണം : കൃപാല് മഹാ രാജ് എന്ന ഹിന്ദു ആള്‍ ദൈവത്തിന്റെ ആശ്രമത്തില്‍ ഭാര്യയുടെ മോക്ഷത്തിനായി ഭക്ഷണ വസ്ത്ര വിതരണം, പട്ടിണി പാവങ്ങള്‍ ആശ്രമത്തിന്റെ ഇരുമ്പ് വാതില്‍ പൊട്ടിച്ചു അകത്തു കടന്നു.
മരണംസംഖ്യ : 63 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 15
ജനകൂട്ടം : 10, 000
22 ജൂലൈ 2009 (TNN )
സ്ഥലം : ഗംഗ നദിക്കര, വാരണാസി
ജനതിരക്കിന് കാരണം : പുലര്‍ കാലത്തെ സൂര്യ ഗ്രഹണ സമയത്തുള്ള ഭക്ത ജന തിരക്ക്.
മരണംസംഖ്യ : 2 , സ്ത്രീകള്‍ ( 0) കുട്ടികള്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 0
ജനകൂട്ടം : 700, 000
20 ഡിസംബര്‍ 2009 ( TNN )
സ്ഥലം : ദോരാജി ക്ഷേത്രം, രാജ്കോട്ട്,
ജനതിരക്കിന് കാരണം : ജാനകി ദര്‍ശനത്തിനായുള്ള വൈഷ്ണവ ക്ഷേത്രത്തിലെ ഭക്ത ജന തിരക്ക്.
മരണംസംഖ്യ : 8 , സ്ത്രീകള്‍ ( 7) കുട്ടികള്‍ (1 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 37
ജനകൂട്ടം : 100, 000
30 സെപ്റ്റംബര്‍ 2008 (BBC )
സ്ഥലം : ചാമുണ്ട ദേവി ക്ഷേത്രം, ജോധ്പൂര്‍, രാജസ്ഥാന്‍
ജനതിരക്കിന് കാരണം : നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ പുരാതന കോട്ടയുടെ ചുമര്‍ ഇടിഞ്ഞു വീണു. പിന്നീട് ദേവി ദര്‍ശനത്തിനെത്തിയ ഭക്തര്കിടയില്‍ 'ബോംബ്' ഊഹാപോഹവും.
മരണംസംഖ്യ : 150 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 60
ജനകൂട്ടം : 10, 000
03 ഓഗസ്റ്റ് 2008 (BBC )
സ്ഥലം : നൈന ദേവി ക്ഷേത്രം, ഹിമാചല്‍ പ്രദേശ്
ജനതിരക്കിന് കാരണം :കനത്ത മഴയെ തുടര്‍ന്ന് പത്തോളം പാറകള്‍ ഇടിഞ്ഞു വീണത് ഭക്തരില്‍ പരിഭ്രാന്തി പടര്‍ത്തി
മരണംസംഖ്യ : 150 , സ്ത്രീകള്‍ (45 ) കുട്ടികള്‍ (40 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ : 230
ജനകൂട്ടം : 10, 000
ജൂലൈ 2008 (TNN )
സ്ഥലം : ജഗന്നാഥ യാത്ര, പുരി, ഒറീസ്സ
ജനതിരക്കിന് കാരണം :
മരണംസംഖ്യ : 12 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :
ജനകൂട്ടം :
27 മാര്‍ച്ച് 2008 (BBC )
സ്ഥലം : കാറില ഗ്രാമ ക്ഷേത്രം, ഭോപാല്‍, മധ്യ പ്രദേശ്
ജനതിരക്കിന് കാരണം :ക്ഷേത്രത്തിലേക്ക് ഭക്തര്‍ മുകളിലൂടെ കയറാന്‍ ശ്രമം
മരണംസംഖ്യ : 10 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :8
ജനകൂട്ടം : വിവരം ലഭ്യമല്ല.
00 ജനുവരി 2008 (TNN)
സ്ഥലം : ദുര്ഗ മല്ലേശ്വര ക്ഷേത്രം, വിജയ വാഡ, ആന്ധ്ര പ്രദേശ്,

00 ഒക്ടോബര്‍ 2007 (BBC)
സ്ഥലം : പാവാഗഹ് ക്ഷേത്രം, ഗുജറാത്ത്
ജനതിരക്കിന് :
മരണംസംഖ്യ : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (4 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :
ജനകൂട്ടം : വിവരം ലഭ്യമല്ല.
04 നവംബര്‍ 2006 (BBC)
സ്ഥലം : ജഗന്നാഥ യാത്ര, പുരി, ഒറീസ്സ
ജനതിരക്കിന് കാരണം : വിഗ്രഹ ദര്‍ശനത്തിനു ഭക്തര്‍ ഇടിച്ചു കയറി
മരണംസംഖ്യ : 4 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :18
ജനകൂട്ടം :4000
00 ജനുവരി 2005 (BBC)
സ്ഥലം : മന്ധര്‍ ക്ഷേത്രം, മധ്യ പ്രദേശ്
ജനതിരക്കിന് കാരണം : ഇഷ്ട പൂജയായ തേങ്ങ പൊട്ടിക്കല്‍ മൂലം കോണി പടിയില്‍ വഴുക്ക്, തുടര്‍ന്ന് തേങ്ങ വില്കുന്ന കടകള്‍ ഭക്തര്‍ തീ വെക്കുന്നു. പിന്നീട് വൈദ്യുതിയും ഗ്യാസും സ്ഫോടനത്തിന്റെ ഗതി മാറ്റുന്നു.
മരണംസംഖ്യ : 258 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :200
ജനകൂട്ടം :400,000
12 ഏപ്രില്‍ 2004 (BBC)
സ്ഥലം : നാസിക്, കുംഭ മേള
ജനതിരക്കിന് കാരണം : ബി ജെ പി സംസ്ഥാന നേതാവ് ലാല്‍ജി ടാന്ടന്റെ വര്ഷം തോറും നടത്താറുള്ള ജന്മ ദിന റാലിയില്‍ സൌജന്യമായി സാരീ വിതരണം. വാങ്ങാന്‍ വന്നവരുടെ തിക്കും തിരക്കും
മരണംസംഖ്യ : 21 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :28
ജനകൂട്ടം : 15 ,000
00 ഓഗസ്റ്റ് 2003 (BBC)
സ്ഥലം : നാസിക്, കുംഭ മേള
ജനതിരക്കിന് കാരണം : ഗോദാവരി നദിയില്‍ പുണ്യ സ്നാനം ചെയ്യാനുള്ള ഭക്തരുടെ തിക്ക്
മരണംസംഖ്യ : 40 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :125
ജനകൂട്ടം : 500 , 000
15 ജനുവരി 1999 (BBC)
സ്ഥലം : ശബരി മല അമ്പലം, കേരളം
ജനതിരക്കിന് കാരണം : മകര വിലക്ക് കാണാനുള്ള ഭക്തരുടെ തിക്ക് കുന്നിടിച്ചലിനു കാരണം ആയി
മരണംസംഖ്യ : 52 , സ്ത്രീകള്‍ ( ) കുട്ടികള്‍ ( ) വൃദ്ധര്‍ (0 )
ഗുരുതരമായ പരുക്ക് ഏറ്റവര്‍ :125
ജനകൂട്ടം : 200 , 000